ഉത്തര്‍പ്രദേശില്‍ ബി.ജെ.പി തുടരണം: ലക്‌നൗവില്‍ നേതാക്കളുടെ കൂടിക്കാഴ്ച
ലക്‌നൗ: 2022 ഉത്തര്‍ പ്രദേശ് അസംബ്ലി തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തിരഞ്ഞെടുപ്പ് സാധ്യതകള്‍ ചര്‍ച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ബി.ജെ.പി ദേശിയ നേതാക്കള്‍ കൂടിക്കാഴ്ച നടത്തി. മൂന്നര മണിക്കൂര്‍ നീണ്ടുനിന്ന ചര്‍ച്ചയില്‍ തിരഞ്ഞെടുപ്പിലെ ജയസാധ്യതകളും വെല്ലുവിളികളും ചര്‍ച്ചയായതായാണ് റിപ്പോര്‍ട്ട്. ബി.ജെ.പി ദേശിയ …
Read More