Latest News
Read More
2026-27 അധ്യയനവര്ഷം മുതല് ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി
2026-27 അധ്യയനവര്ഷം മുതല് ഒന്നാംക്ലാസ് പ്രവേശന പ്രായം ആറുവയസാക്കേണ്ടതുണ്ടെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്കുട്ടി. കേരളത്തില് നിലവില് ഒന്നാംക്ലാസിലേക്കുള്ള പ്രവേശത്തിനുള്ള പ്രായം അഞ്ചുവയസാണെന്നും അതേസമയം ശാസ്ത്രീയമായ പഠനങ്ങള് ആറുവയസാണ് നിര്ദേശിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ അടുത്ത അധ്യയനവര്ഷം മുതല് മാറ്റം കൊണ്ടുവരാനുള്ള ആലോചനയിലാണ് …
Politics
View All
കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണാ ജോർജ്
ന്യൂഡൽഹി: കേന്ദ്ര ആരോഗ്യമന്ത്രി ജെപി നഡ്ഡയുമായി കൂടിക്കാഴ്ചയ്ക്ക് സമയം ചോദിച്ച് ആരോഗ്യ വകുപ്പ് മന്ത്രി മന്ത്രി വീണാ ജോർജ്. ആശവർക്കർമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങൾ കേന്ദ്രമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് വീണാ ജോർജ് വ്യക്തമാക്കി. എയിംസ് സ്ഥാപിക്കുന്നതും കാസർകോട്, വയനാട് എന്നീ ജില്ലകളിൽ …
Kerala
View All
സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്
സംസ്ഥാനത്ത് നാളെ വരെ ചൂട് ഉയരുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. പൊതുജനങ്ങൾ കർശന ജാഗ്രത പാലിക്കണമെന്നു നിർദേശം നൽകി. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 38°c …
Lifestyle
Read AllEducation
Read AllEntertainment
Read All
എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ അന്താരാഷ്ട്ര കോൺഫറൻസിന് തുടക്കം
എ.പി.ജെ അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയുടെ എമെർജിങ് ടെക്‌നോളജി ഫോർ ഇന്റെലിജന്റ് സിസ്റ്റംസ് പ്രഥമ അന്താരാഷ്ട്ര കോൺഫറൻസ് മാർ ബസേലിയോസ് എഞ്ചിനിയറിംഗ് കോളേജിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനം ചെയ്തു. കേരളത്തിന്റെ സംരംഭങ്ങൾ അക്കാദമിക് മികവിനോടൊപ്പം വ്യവസായ സഹകരണത്തിനും പരിശീലനത്തിനും പ്രാധാന്യം …
Sports
Read All
പാരാലിമ്പിക്‌സിന്‍ ചരിത്ര നേട്ടത്തോടെ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം: താരമായി അവനിലേഖര
ടോക്കിയോ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം സ്മ്മാനിച്ച് അവനിലേഖര. ഷൂട്ടിങ്ങിലാണ് താരത്തിന്റെ നേട്ടം. പാരാലിമ്പിക്‌സിന്റെ ചരിത്രത്തില്‍തന്നെ വനിതാ താരത്തിന് ലഭിക്കുന്ന ആദ്യ സ്വര്‍ണമെന്ന നേട്ടവും ഇനി ഈ ഇന്ത്യന്‍ താരത്തിന് സ്വന്തം. ചൈനിസ്, ഉക്രയ്ന്‍ താരങ്ങളെ പിന്നിലാക്കിയാണ് അവനിലേഖര സ്വപ്‌നനേട്ടം കൈവരിച്ചത്. …
Technology
Read All
ലോകനിലവാരമുള്ള തെരുവ് ഭക്ഷണശാലയായി നാലു മണിക്കാറ്റ്
മണർകാട് നാലു മണിക്കാറ്റിൽ ഇനി വനിതാ സംരംഭകഗ്രൂപ്പുകളുടെ ഭക്ഷണശാലകളും. കോട്ടയം ജില്ലാ പഞ്ചായത്തിന്റെ തൊഴിൽ സംരംഭക ധനസഹായ പദ്ധതിയിൽ ഉൾപ്പെടുത്തി ആറു വനിതാ തൊഴിൽ സംരംഭകഗ്രൂപ്പുകൾക്ക് നൽകിയ 9.90 ലക്ഷം രൂപ ധനസഹായം ഉപയോഗിച്ചാണ് ഭക്ഷണസ്റ്റാളുകൾ ആരംഭിച്ചത്. സംരംഭകഗ്രൂപ്പുകൾക്ക് പ്രത്യേക പരിശീലനം …