
വിദ്വേഷ പ്രസംഗം തടയാന്‍ അറബ് രാജ്യങ്ങളില്‍ ഏകീകൃത നിയമം വരുന്നു
വിദ്വേഷ പ്രസംഗവും പ്രചാരണവും തടയാന്‍ അറബ് രാഷ്ട്രങ്ങള്‍ ഏകീകൃത നിയമ നിര്‍മാണത്തിന് ഒരുങ്ങുന്നു. കഴിഞ്ഞ ദിവസം നടന്ന അറബ് നീതി ന്യായ മന്ത്രിമാരുടെ കൗണ്‍സില്‍ യോഗത്തില്‍ നിയമനിര്‍മ്മാണം സംബന്ധിച്ചുള്ള കരട് രൂപത്തിന്റെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. അഴിമതിക്കെതിരെ ഒരുമിച്ചുള്ള പോരാട്ടം, അറബ് …
Read More