
യു.എ.ഇയില്‍ പ്രവാസികള്‍ക്ക് ഇനി സമ്പൂര്‍ണ ഉടമസ്ഥാവകാശം
പ്രവാസികള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ യു.എ.ഇയില്‍ അനുമതി. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിലെ ഭേതഗതിയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ഭേതഗതികള്‍ ഉടന്‍ നിലവില്‍വരും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ …
Read More