Blog

എംജി സര്‍വകലാശാല : യുജി/പിജി പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാം

കോട്ടയം : എം ജി സര്‍വകലാശാല 2017-18 അധ്യയന വര്‍ഷത്തില്‍ ബിഎ/ബികോം/എംഎ/എംകോം/എംഎസ്സി (മാത്സ്) കോഴ്സുകളിലേക്ക് പ്രൈവറ്റ് രജിസ്ട്രേഷന് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി കോഴ്സുകളില്‍ ഹിസ്റ്ററി, പൊളിറ്റിക്കല്‍ സയന്‍സ്, ഇക്കണോമിക്സ്, ഇസ്ളാമിക് ഹിസ്റ്ററി, സോഷ്യോളജി, ഫിലോസഫി, ഇംഗ്ളീഷ്, സംസ്കൃതം, മലയാളം, ഹിന്ദി, അറബിക്, കൊമേഴ്സ് …

Read More

വാഹനം രജിസ്റ്റർ ചെയ്യാൻ വ്യാജ രേഖ ചമച്ചു; സുരേഷ് ഗോപി എംപിക്കെതിരെ ജാമ്യമില്ലാ കേസ്

നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് രാജ്യസഭാ എംപിയും നടനുമായ സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു. വ്യാജ വിലാസത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതിനാണ് കേസ്. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെയുണ്ട്.  വ്യാജ വിലാസമുണ്ടാക്കി …

Read More

ഓഖി ചുഴലിക്കൊടുങ്കാറ്റ് : 135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ ആഞ്ഞടിക്കുന്നു

ഓഖി ചുഴലിക്കൊടുങ്കാറ്റ്  135 കിലോമീറ്റർ വേഗത്തിൽ ലക്ഷദ്വീപിൽ വീശുന്നു.കേരളത്തില്‍ ഇടവിട്ട കനത്തമഴയും ശക്തമായ കാറ്റും തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.മിനിക്കോയ്, കല്‍പ്പേനി, കവരത്തി, ആന്‍ഡ്രോത്ത്, അഗതി, അമിനി, കടമത്, കില്‍ട്ടന്‍, ബിത്ര, ചെത്‌ലത്ത് എന്നിവിടങ്ങളില്‍ കനത്ത മഴ തുടരുകയാണ്. കല്‍പേനയിലും മിനിക്കോയിലും …

Read More

മലയാള സിനിമയുടെ മച്ചാന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി

യുവനടന്‍ ശ്രീനാഥ് ഭാസി വിവാഹിതനായി. തിരുവനന്തപുരം സ്വദേശിനി റീതു സക്കറിയയാണ് വധു. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. റെഡിയോ ജോക്കിയായി കരിയര്‍ ആരംഭിച്ച ശ്രീനാഥ് ഭാസി ടെലിവിഷന്‍ അവതാരകനായും തിളങ്ങി. പിന്നീട് 2012ല്‍ ബ്ലെസിയുടെ …

Read More

തന്റെ ട്രാന്‍സ്‌ജെണ്ടര്‍ നായികയെ പരിചയപ്പെടുത്തി മമ്മൂട്ടി

തന്റെ ചിത്രത്തില്‍ നായികയാവുന്ന, ട്രാന്‍സ്‌ജെണ്ടര്‍ വിഭാഗത്തില്‍നിന്നും മോഡലായി അരങ്ങേറ്റം കുറിച്ച അഞ്ജലി അമീറിനെ പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി നടന്‍ മമ്മൂട്ടി. പേരമ്പ് എന്ന തമിഴ് ചിത്രത്തിലെ തന്റെ സഹതാരത്തെ ഫേസ്ബുക്ക് പേജിലൂടെയാണ് മമ്മൂട്ടി പ്രേക്ഷകര്‍ക്ക് മുമ്പിലെത്തിച്ചത്. ഇന്ത്യന്‍ സിനിമാ രംഗത്ത് വലിയ മാറ്റം …

Read More

പവര്‍കട്ടുണ്ടാകില്ല: വൈദ്യുതി മന്ത്രി എം.എം.മണി

തിരുവനന്തപുരം: ഇത്തവണ സംസ്ഥാനത്ത് പവര്‍കട്ട് ഉണ്ടാകില്ലെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. പുറത്തു നിന്ന് വൈദ്യുതി വാങ്ങി വൈദ്യുതി പ്രതിസന്ധി പരിഹരിക്കുമെന്നും മന്ത്രി നിയമസഭയെ അറിയിച്ചു.

Read More

നിങ്ങള്‍ അറിഞ്ഞോ…? സൗജന്യ കോള്‍ ഉള്‍പ്പെടെ 999 രൂപയ്ക്ക് ഫീച്ചര്‍ ഫോണുമായി ജിയോ എത്തുന്നു

ടെക്ക് പ്രേമികളെ വീണ്ടും ആവേശത്തിലാക്കാന്‍ ജിയോയുടെ പുതിയ ഓഫര്‍ ഇതാ എത്തിക്കഴിഞ്ഞു. സൗജന്യ കോള്‍ ഉള്‍പ്പെടെ ഏറ്റവും ചിലവു കുറഞ്ഞ ഫീച്ചര്‍ ഫോണ്‍ 999 രൂപയ്ക്ക് അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റിലിയന്‍സ് ജിയോ. കുതിക്കുന്ന സ്മാര്‍ട്ട് ഫോണ്‍ വിപണിയെ കിതപ്പിക്കുന്ന ഓഫറുകളുമായി ആയിരുന്നു …

Read More

പാരസെറ്റമോള്‍ അടക്കം ഏഴ് മരുന്നുകള്‍ സംസ്ഥാനത്ത് നിരോധിച്ചു

തിരുവനന്തപുരം: പാരസെറ്റമോളടക്കം ഏഴ് മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരം ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും എറണാകുളം റീജിയണല്‍ ഡ്രഗ്‌സ് ടെസ്റ്റിംഗ് ലബോറട്ടറിയിലും നടത്തിയ പരിശോധനയില്‍ ഗുണനിലവാരമില്ലാത്തതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി. നിരോധിച്ച …

Read More

കൂര്‍ക്കംവലിക്ക് അമേരിക്കയില്‍നിന്നൊരു പരിഹാരം

കൂര്‍ക്കംവലിക്ക് പരിഹാരവുമായി അമേരിക്കന്‍ അമേരിക്കന്‍ ഗവേഷകര്‍. ലാസ്‌വേഗാസില്‍ നടന്ന ‘കണ്‍സ്യൂമര്‍ ഇലക്ട്രോണിക്‌സ് ഷോ’ എന്ന പരിപാടിയിലാണ് അമേരിക്കന്‍ ഗവേഷകര്‍ തങ്ങളുടെ കണ്ടുപിടിത്തം അവതരിപ്പിച്ചത്. പങ്കാളികള്‍ക്കുപോലും അലോസരമുണ്ടാക്കുന്ന കൂര്‍ക്കംവലിക്ക് കിടക്കയുടെ രൂപത്തിലാണ് ഗവേഷകര്‍ പരിഹാരംകണ്ടത്. കൂര്‍ക്കംവലിക്കുന്നവരുടെ കിടത്തത്തിന്റെ രീതിമാറ്റിക്കൊണ്ടാണ് കിടക്കയുടെ പ്രധാന പ്രവര്‍ത്തനം. …

Read More

ടെന്‍ഷന്‍ മാറ്റാം….. ഡീപ് ബ്രീതിങ്

നിങള്‍ക്ക് ടെന്‍ഷന്‍ ഉണ്ടോ….ഡീപ് ബ്രീതിങ് വഴി ടെന്‍ഷന്‍ അകറ്റാം.ഒരു കൈ വഴറിനു മുകളില്‍ വച്ചു കൊണ്ട് മുക്കിലുടെ പതിയെ ശ്വാസം എടുക്കുക.വയര്‍ പുറത്തേക്കുന്തുകയും ശ്വാസകോശം നിറയുകയും ചെയ്യും.ഇനി വായിലുടെ ശ്വാസകോശത്തിലെ മുഴുവന്‍ വായുവും ഉച്ഛസിച്ചു കളയുക. ഈ സമയം വയര്‍ നന്നായി …

Read More