ഡല്‍ഹിയിലെ കോവിഡ് വ്യാപനം: ആശങ്കയറിയിച്ച് സുപ്രീം കോടതി
ഡല്‍ഹി: ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തില്‍ ആശങ്കയറിയിച്ച് സുപ്രീം കോടതി. തലസ്ഥാനത്ത് സ്ഥിതി വഷളാവുകയാണ്. രോഗികള്‍ക്ക് കൃത്യമായ ചികിത്സ കിട്ടുന്നുണ്ടോയെന്ന് ആരാഞ്ഞ കോടതി, ആശുപത്രികളിലെ ലഭ്യമായ കിടക്കകളുടെ വിവരങ്ങള്‍ അടക്കം റിപ്പോര്‍ടട് സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. കോവിഡ് മഹാമാരി രൂക്ഷമായ …
Read More