അഗ്നിപഥിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി അജിത്ത് ഡോവല്‍, സുരക്ഷാ ഉപദേഷ്ടാവിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു
ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് അഗ്നിപഥ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റെജിമെന്റല്‍ സംവിധാനം അവസാനിക്കുമെന്നത് വ്യാജ …
Read More