കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചു. തൊഴില്‍ പരിശീലനത്തിനായി കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഐ.ടി രംഗത്ത് കേരളത്തില്‍ കൂടുതല്‍ …

Read More

ആര്‍മി റിക്രൂട്ട്‌മെന്റ്: പൊതു പ്രവേശന പരീക്ഷ ജൂലൈ 25ന്

തിരുവനന്തപുരം: ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരും വൈദ്യ പരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി പൊതു പ്രവേശന പരീക്ഷ നടത്തും. ജൂലൈ 25ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പൊതു പ്രവേശന …

Read More

കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍

Cabinet meeting at Delhi ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലല്ലാതെ നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം …

Read More

ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസം നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്‍തുണയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് ഗവര്‍ണറുടെ ഉപവാസമെന്നും കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. …

Read More

കേരളത്തിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും

PM Modi will monitor covid situation in Kerala ന്യൂഡല്‍ഹി: കേരളത്തിലെ കോവിഡ് സാഹചര്യം പ്രധാനമന്ത്രി നരേന്ത്ര മോദി നേരിട്ട് വിലയിരുത്തും. വെള്ളിയാഴ്ച നടത്തുന്ന പ്രത്യേക ചര്‍ച്ചയില്‍ പ്രധാനമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനും ഈ വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തും. …

Read More

പ്രധാനമന്ത്രിയെ കാണാന്‍ മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയിലേയ്ക്ക്

Kerala CM Pinarayi Vijayan will meet PM Modi and other Central Ministers in Delhi തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ഡല്‍ഹിക്ക്. സംസ്ഥാനത്തിന്റെ വികസനകാര്യങ്ങളില്‍ പ്രധാനമന്ത്രിയുമായും കേന്ദ്രമന്ത്രിമാരുമായും ചര്‍ച്ച നടത്തുകയാണ് …

Read More

സംസ്ഥാനത്ത് ആദ്യമായി ‘സിക്ക’ വൈറസ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: കേരളത്തില്‍ ആദ്യമായി ‘സിക്കാ’ വൈറസ് റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പാറശാല സ്വദേശിയായ 24കാരിയിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്തത്. ഇവര്‍ ഗര്‍ഭിണിയാണ്. ജൂണ്‍ 28നാണ് പനിയും ശരീരത്തില്‍ ചുവന്ന പാടുകളുമായി യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ സിക്ക …

Read More

പുന:സംഘടനയ്ക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭയുടെ ആദ്യ യോഗം ഇന്ന്

PD Modi 2.0 – First meeting of central ministers will held today രണ്ടാം മോദി സര്‍ക്കാരിന്റെ പുനഃസംഘടനക്ക് ശേഷമുള്ള കേന്ദ്ര മന്ത്രിസഭാ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകീട്ട് ചേരും. പതിനഞ്ച് കാബിനറ്റ് മന്ത്രിമാരുള്‍പ്പടെ …

Read More

മുഖം മിനുക്കി മോദി സര്‍ക്കാര്‍ 2.0

43 new ministers inducted into Modi Cabinet ന്യൂഡല്‍ഹി: അടിമുടി മാറ്റവുമായി രണ്ടാം മോദി സര്‍ക്കാര്‍ മന്ത്രിസഭ. 43 പേരെ ഉള്‍പ്പെടുത്തിക്കൊണ്ട് രണ്ടാം മോദി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ പുനഃസംഘടന. മന്ത്രിസഭയിലേക്കുള്ള പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞ ചടങ് രാഷ്ട്രപതി ഭവനില്‍ …

Read More

കോവിഡ്: ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍

Kerala likely to tighten restrictions to prevent the spread of Corona തിരുവനന്തപുരം: ടെസ്റ്റ് പോസിറ്റിവിറ്റിയുടെ അടിസ്ഥാനത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ തരംതിരിച്ച് നിയന്ത്രണങ്ങള്‍ പുന:ക്രമീകരിക്കാന്‍ തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ …

Read More