സുരക്ഷാഭീഷണി; ജില്ലാ ആശുപത്രിയുടെ സമീപത്തെ വഴിയോര കച്ചവടം നിർത്തിവയ്ക്കാൻ ഉത്തരവ്

കൊല്ലം എ എ റഹീം മെമ്മോറിയൽ ജില്ലാ ആശുപത്രിയുടെ ഓക്‌സിജൻ പ്ലാന്റ്, മരുന്ന് സംഭരണശാല എന്നിവയ്ക്ക് ഭീഷണിയായി നിലകൊള്ളുന്ന എൽ.പി.ജി സിലിണ്ടർ/ഗ്യാസ് അടുപ്പുകൾ, മണ്ണെണ്ണ അടുപ്പുകൾ, വിറകടുപ്പുകൾ ഉപയോഗിച്ച് കച്ചവടം നടത്തുന്ന എല്ലാ വഴിയോര കടകളുടെയും പ്രവർത്തനം ഉടൻ നിർത്തിവയ്ക്കാൻ ജില്ലാ …

Read More

രാജ്യത്തെ മികച്ച ദേശീയോദ്യാനമെന്ന നേട്ടവുമായി ഇരവികുളം

അന്‍പതാം വാര്‍ഷികത്തിന്റെ നിറവില്‍ നില്‍ക്കുന്ന ഇടുക്കിയിലെ ഇരവികുളം ദേശീയോദ്യാനത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച ദേശീയോദ്യാനമെന്ന അംഗീകാരവും. കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം 2020 മുതല്‍ 2025 വരെ സംരക്ഷിത വനമേഖലകളില്‍ നടത്തിയ മാനേജ്‌മെന്റ് എഫക്ടീവ് എവാല്യൂവേഷന്റെ അടിസ്ഥാനത്തിലാണ് ഈ …

Read More

മെഡിക്കൽ എംഎസ്‌സി/പിഎച്ച്ഡി ബിരുദധാരികൾക്ക് ക്ലിനിക്കൽ ഇതര വിഷയങ്ങളിൽ 30% അധ്യാപക ക്വാട്ട പുനഃസ്ഥാപിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ

മെഡിക്കൽ എംഎസ്‌സി/പിഎച്ച്ഡി ബിരുദധാരികൾക്ക് ക്ലിനിക്കൽ ഇതര വിഷയങ്ങളിൽ 30% അധ്യാപക ക്വാട്ട പുനഃസ്ഥാപിച്ച് ദേശീയ മെഡിക്കൽ കമ്മീഷൻ. അനാട്ടമി, ഫിസിയോളജി, ബയോകെമിസ്ട്രി, ഫാർമക്കോളജി, മൈക്രോബയോളജി എന്നീ പ്രീ-ക്ലിനിക്കൽ/പാരാ-ക്ലിനിക്കൽ വിഭാഗങ്ങളിലാണ് ഈ ക്വാട്ട പുനഃസ്ഥാപിച്ചിരിക്കുന്നത്. 2020-ലെ മെഡിക്കൽ സ്റ്റാൻഡേർഡ് റിക്വയർമെന്റ്സ് (MSR) നിയന്ത്രണങ്ങളിലാണ് …

Read More

നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ

സംസ്ഥാനത്ത് നിപ സമ്പർക്കപ്പട്ടികയിൽ ആകെ 425 പേർ ഉള്ളതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. മലപ്പുറത്ത് 228 പേരും പാലക്കാട് 110 പേരും കോഴിക്കോട് 87 പേരുമാണ് സമ്പർക്കപ്പട്ടികയിലുള്ളത്. മലപ്പുറത്ത് 12 പേരാണ് ചികിത്സയിലുള്ളത്. 5 പേർ ഐസിയു ചികിത്സയിലുണ്ട്. …

Read More

ഉപരാഷ്ട്രപതി ജഗദീപ് ധൻകറിനു ഹൃദ്യമായ സ്വീകരണം

രണ്ടുദിവസത്തെ സന്ദർശനത്തിന് എത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഹൃദ്യമായ സ്വീകരണം. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കറിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. കുടുംബാംഗങ്ങളായ ആഭാ വാജ്പയ്, കാർത്തികേയ് …

Read More

ഇൻവെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികൾ

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി  31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾക്ക് ഇതുവരെ  തുടക്കം കുറിച്ചിട്ടുള്ളതായി  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ …

Read More

പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ശുചിത്വമിഷൻ

ജൂലൈ മൂന്ന് അന്തർദേശീയ പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ശുചിത്വമിഷൻ. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. …

Read More

മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന് തുടക്കമായി

മാലിന്യമുക്തം രോഗമുക്തം-2025 ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജലജന്യ, പ്രാണിജന്യ രോഗങ്ങൾ തടയുന്നതിലേക്കാണ് ക്യാമ്പയിൻ നടത്തുന്നത്. ജൂലൈ 31 വരെയാണ് ക്യാമ്പയിൻ. വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള വീടുകൾ, വൃത്തിയുള്ള പരിസരങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, വൃത്തിയുള്ള ഓടകളും …

Read More

സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല

സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല. രണ്ട്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ്, അറബിക്, ഗണിതം ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളാണ് ലഭിക്കാനുള്ളത്. ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമായിട്ടും എൽപി സ്‌കൂൾ അധ്യാപകർ പുസ്തകത്തിനായി നെട്ടോട്ടമോടുകയാണ്. പുസ്തകം ഉടൻ കിട്ടുമോ ഇല്ലയോ എന്നകാര്യത്തിലും …

Read More

ഓപ്പറേഷൻ ലൈഫ്: ഭക്ഷ്യസുരക്ഷാ,ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന

ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി . ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരമുള്ള ഓപ്പറേഷറിൽ …

Read More