ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ വാനോളം പുകഴ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശത്തോളം സ്വപ്നങ്ങളുമായി ഇന്ത്യന്‍ യുവത സ്റ്റാര്‍ട്ട്അപ്പുകളിലൂടെ ബഹിരാകാശ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. ചുരുങ്ങിയ ചെലവില്‍ ഉപഗ്രഹങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ സ്റ്റാര്‍ട്ട്അപ്പുകള്‍ രാജ്യത്തിന്റെ പുതിയ …

Read More

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നടന്നത് പ്രധാനമന്ത്രിയെ കരിവാരി തേയ്ക്കാനുള്ള ശ്രമം: അമിത് ഷാ

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു സമൂഹത്തിന് മുമ്പില്‍ കരിവാരി തേയ്ക്കാന്‍ ഗൂഢാലോചന നടന്നു. അതെല്ലാം പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും.

പ്രധാനമന്ത്രി നരേന്ദ്ര മോദി ജൂണ്‍ 28ന് യുഎഇ സന്ദര്‍ശിക്കും. ജി-7 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ജൂണ്‍ 26ന് ജര്‍മനിയിലേക്ക് പോകുന്ന പ്രധാനമന്ത്രി, ഉച്ചകോടിക്ക് ശേഷമാണ് 28ന് യുഎഇയില്‍ എത്തുക. കേന്ദ്ര പ്രതിരോധ മന്ത്രാലയം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. സന്ദര്‍ശനത്തില്‍ അന്തരിച്ച …

Read More

ദ്രൗപതി മുര്‍മു എന്‍.ഡി.എ രാഷ്ട്രപതി സ്ഥാനാര്‍ത്ഥി: ചരിത്ര തീരുമാനവുമായി ബി.ജെ.പി

എന്‍ഡിഎ ദ്രൗപതി മുര്‍മുവിനെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് എന്‍.ഡി.എ. മുന്‍ കേന്ദ്രമന്ത്രി യശ്വന്ത് സിന്‍ഹയെ രാഷ്ട്രപതി തെരഞ്ഞെടുപ്പിനുള്ള സംയുക്ത സ്ഥാനാര്‍ത്ഥിയായി പ്രതിപക്ഷം തിരഞ്ഞെടുത്തതിന് പിന്നാലെയാണ് ബി.ജെ.പി പ്രഖ്യാപനം. ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരു രാഷ്ട്രപതി സ്ഥാനാര്‍ത്ഥി വരുന്നത്. …

Read More

അഗ്നിപഥിന്റെ ആവശ്യകതകള്‍ വ്യക്തമാക്കി അജിത്ത് ഡോവല്‍, സുരക്ഷാ ഉപദേഷ്ടാവിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നു

ഇന്ത്യയെ സുരക്ഷിതവും ശക്തവുമാക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ദീര്‍ഘവീക്ഷണത്തിന്റെ ഫലമാണ് അഗ്നിപഥ് പദ്ധതിയെന്ന് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍. പദ്ധതിക്ക് എതിരെ രാജ്യവ്യാപക പ്രതിഷേധങ്ങള്‍ നടക്കുന്നതിന് ഇടയിലാണ് അജിത് ഡോവലിന്റെ പ്രതികരണം. പദ്ധതി യാഥാര്‍ത്ഥ്യമായാല്‍ റെജിമെന്റല്‍ സംവിധാനം അവസാനിക്കുമെന്നത് വ്യാജ …

Read More

അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി ആനന്ദ് മഹീന്ദ്ര

ന്യൂഡല്‍ഹി: സൈനിക സേവന പദ്ധതിയായ അഗ്നിപഥിനെ ചൊല്ലി രാജ്യമൊട്ടാകെ പ്രതിഷേധം ഉയരുമ്പോള്‍ അഗ്നി വീറുകള്‍ക്ക് തൊഴില്‍ വാഗ്ദാനവുമായി മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെ ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രതിഷേധങ്ങള്‍ക്കിടെ നടക്കുന്ന അക്രമങ്ങളില്‍ താന്‍ അതീവ ദു:ഖിതനാണ്. പദ്ധതിയിലൂടെ അഗ്‌നിവീറുകള്‍ ആര്‍ജിക്കുന്ന …

Read More

റോഡ് നിയമം തെറ്റിക്കുന്ന വാഹനങ്ങളെ ‘ക്ലിക്കിലൊതുക്കാം’, പണം നേടാം: വമ്പന്‍ പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍

റോഡ് സുരക്ഷ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ പൊതുജനത്തെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പുതിയ പദ്ധതി ഒരുങ്ങുന്നതായി കേന്ദ്ര സര്‍ക്കാര്‍. റോഡില്‍ നിയമം തെറ്റിച്ച് വാഹനം പാര്‍ക്ക് ചെയ്യുന്നവരെ കണ്ടെത്തുന്നതിനുള്ള ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ പ്രവര്‍ത്തനത്തിലാണ് പൊതുജനങ്ങള്‍ക്കും പങ്കാളികളാകാന്‍ സാധിക്കുക. പദ്ധതിയില്‍ പങ്കാളികളാകുന്ന പൊതുജനങ്ങള്‍ക്ക് സാമ്പത്തിക നേട്ടം …

Read More

രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 8329 പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുതിയ 8329 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,307 ആയി ഉയര്‍ന്നു. ഇന്നലെ …

Read More

രാഷ്ട്രപതി തിരഞ്ഞെടുപ്പ് ജൂലൈ 18ന്, സത്യപ്രതിജ്ഞ ജൂലൈ 25ന്

ന്യൂഡല്‍ഹി: രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ സേവന കാലാവധി ജൂലൈ 24ന് അവസാനിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ സര്‍വ്വ സൈന്യാധിപനായുള്ള തിരഞ്ഞെടുപ്പ് ജൂലൈ 18ന് നടക്കും. ജൂണ്‍ 15ന് ഇത് സംബന്ധിച്ച് വിജ്ഞാപനം ഇറങ്ങും. ജൂണ്‍ 29വരെ മത്സരിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്ക് പത്രികകള്‍ സമര്‍പ്പിക്കാം. …

Read More

അമ്മയുടെ ചിത്രം കണ്ട് വാഹനം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ഹിമാചലില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിന്റെ ഭാഗമായ റോഡ് ഷോയില്‍ തന്റെ മാതാവിന്റെ ചിത്രം കണ്ടതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. വഴിയരികില്‍ പ്രധാനമന്ത്രിയുടെ അമ്മ ഹീരാബെന്‍ മോദിയുടെ പെയിന്റിങ്ങുമായി പ്രധാനമന്ത്രിയെ കാത്തുനിന്ന പെണ്‍കുട്ടിക്ക് അരികിലേയ്ക്കാണ് സുരക്ഷാ …

Read More