ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പെരുന്നാള്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഈദുല്‍ ഫിത്തര്‍ ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും …

Read More

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഫോടനം: ആര്‍ഡിഎക്‌സ് അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മുവില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍നിന്നും 12 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …

Read More

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നാളെ: ലക്ഷ്യം 21000 കോടി രുപ

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നാളെ ആരംഭിക്കും. 3.5 ശതമാനം ഓഹരികള്‍ വില്‍ക്കുക വഴി 21000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി …

Read More

ചെങ്കോട്ടയില്‍ ഇത് ചരിത്ര നിമിഷം: ലോക സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ചരിത്ര പ്രധാനമായ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ലോകമുഴുവനുമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂര്യാസ്തമനത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ …

Read More

ആഗോള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ നിഷ്പ്രയാസം പിന്തള്ളുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വലിയ കുതിപ്പ് നടത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം. ചൈന അടക്കമുള്ള ആഗോള …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍: നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗര്‍, ബെനസ്‌കന്ത തുടങ്ങി നാലോളം സ്ഥലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസും പ്രധാനമന്ത്രിയെ അനുഗമിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വികസന പരിപാടികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി …

Read More

കാര്‍ഷിക കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ

ന്യൂഡല്‍ഹി: കാര്‍ഷിക കയറ്റുമതിയില്‍ നേട്ടം കൊയ്ത് ഇന്ത്യ. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ കാര്‍ഷിക ഉത്പന്നങ്ങളുടെ കയറ്റുമതിയില്‍ ഇന്ത്യ 50 ബില്യന്‍ യു.എസ് ഡോളര്‍ പിന്നിട്ടതായി കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അരി, ഗോതമ്പ്, പഞ്ചസാര, മാംസം തുടങ്ങിയവയില്‍ റെക്കോര്‍ഡ് നേട്ടമാണ് രാജ്യം സ്വന്തമാക്കിയത്. …

Read More

രക്തച്ചൊരിച്ചില്‍ ഒന്നിനും പരിഹാരമല്ല: യുക്രൈന്‍ കൂട്ടക്കൊലയില്‍ അപലപിച്ച് ഇന്ത്യ

ന്യഡല്‍ഹി: റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്നുള്ള യുക്രൈനിലെ കൂട്ടക്കൊലയെ അപലപിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍. രക്തച്ചൊരിച്ചില്‍ ഒന്നിനും ഒരു പരിഹാരമല്ലെന്നും ചര്‍ച്ചയിലൂടെ പ്രശ്‌ന പരിഹാരം കണ്ടെത്തണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്ത്യ നിന്നത് സമാധാനത്തിന്റെ പക്ഷത്താണ്. ഓപ്പറേഷന്‍ ഗംഗയെ മറ്റ് …

Read More

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് പെട്രോള്‍-ഡീസല്‍ വില കൂട്ടി. നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ധന വിലയില്‍ വര്‍ധനവുണ്ടായത്. പെട്രോള്‍ ലീറ്ററിന് 87 പൈസയും ഡീസല്‍ ലീറ്ററിന് 85 പൈസയുമാണ് കൂടിയത്. തിരഞ്ഞെടുപ്പു ഫലത്തിനു പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായെങ്കിലും, ഫലം …

Read More

എതിര്‍ക്കുന്നവര്‍ സത്യം മറച്ചുവയ്ക്കാന്‍ ശ്രമിക്കുന്നവര്‍: ‘ദ കശ്മീര്‍ ഫയല്‍സിന്’ പ്രധാനമന്ത്രിയുടെ പിന്തുണ

വിവേക് അഗ്നിഹോത്രിയുടെ സംവിധാനത്തില്‍ കാശ്മീരി പണ്ഡിറ്റുകളുടെ അതിജീവന കഥ പറയുന്ന ‘ദി കശ്മീര്‍ ഫയല്‍സ്’ന് പിന്തുണയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം സിനിമകള്‍ സത്യം പുറത്തുകൊണ്ടുവരുന്നവയാണ്. സിനിമയെ അപകീര്‍ത്തിപ്പെടുത്താന്‍ ഗൂഡാലോചന നടക്കുന്നതായും അദ്ദേഹം ആരോപിച്ചു. ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ പതാക ഉയര്‍ത്തിയ മുഴുവന്‍ …

Read More