അഹമ്മദാബാദ് സ്‌ഫോടന പരമ്പര: 38 പ്രതികള്‍ക്ക് വധശിക്ഷ

അഹമ്മദാബാദ്: 2008-ലെ അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസില്‍ പ്രതികളില്‍ 38 പേര്‍ക്ക് വധശിക്ഷ. കേസില്‍ വിചാരണ നേരിട്ട 49 പ്രതികളില്‍ 38 പേര്‍ക്കാണ് കോടതി വധശിക്ഷ വിധിച്ചത്. ശേഷിക്കുന്ന 11 പേര്‍ക്ക് മരണംവരെ ജീവപര്യന്തം തടവ് വിധിച്ചു. 2008-ലാണ് രാജ്യത്തെ നടുക്കിക്കൊണ്ട് അഹമ്മദാബാദില്‍ …

Read More

മുസ്ലിം സഹോദരിമാരുടെ പ്രാര്‍ത്ഥനയും അനുഗ്രഹവും ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും തനിക്ക് മുസ്ലിം സഹോദരിമാരുടെ അനുഗ്രഹം ലഭിക്കുന്നുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. പഞ്ചാബില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയില്‍ മുത്തലാഖ് വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുത്തലാഖ് നിരോധനത്തോടെ രാജ്യത്തെ മുസ്ലിം സഹോദരിമാരെ രക്ഷിക്കാന്‍ തനിക്ക് സാധിച്ചു. എന്നാല്‍ …

Read More

വോട്ട് ചെയ്തില്ലേല്‍ യു.പി കേരളമാകുമെന്ന് യോഗി: അത് നല്ലകാര്യമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: ബി.ജെ.പി തോറ്റാല്‍ യു.പി മറ്റൊരു കേരളമാകുമെന്ന ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. യു.പി കേരളമായാല്‍ ജനങ്ങളുടെ ജീവിത നിലവാരം ഉയരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതികരിച്ചു. ജനങ്ങള്‍ക്ക് ഏറ്റവും മികച്ച വിദ്യാഭ്യാസം, …

Read More

കോവിഡ് പ്രതിരോധം കേന്ദ്ര സര്‍ക്കാരിലുള്ള ജനങ്ങളുടെ വിശ്വാസം വര്‍ധിച്ചതിനുള്ള ഉദ്ദാഹരണം

ന്യൂഡല്‍ഹി: പാര്‍ലമെന്റ് ബജറ്റ് സമ്മേളനത്തിന് മുന്നോടിയായി നടന്ന നയപ്രഖ്യാപനത്തില്‍ സ്വാത്രന്ത്യ സമര സേനാനികളെയും കോവിഡ് പ്രതിരോധ പ്രവര്‍ത്തകരെലും പുകഴ്ത്തി രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലക്ഷക്കണക്കിന് സ്വാതന്ത്ര സമര സേനാനികളുടെ ത്യാഗത്തിന്റെ ഫലമാണ് ഈ രാജ്യത്തിന്റെ സ്വാതന്ത്ര്യമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ജനങ്ങളും കേന്ദ്ര …

Read More

തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാന്‍ ബി.ജെ.പി

ചെന്നൈ: തമിഴ്‌നാട്ടില്‍ ഒറ്റയ്ക്ക് മത്സരിക്കാനുറപ്പിച്ച് ബി.ജെ.പി. ഫെബ്രുവരി 19ന് നടക്കാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നഗര മേഖലയില്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ അണ്ണാമലൈ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ സംസ്ഥാന ആസ്ഥാനത്ത് എന്‍.ഡി.എ യോഗം ചേര്‍ന്നു. ആകെ 21 …

Read More

രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഉയര്‍ത്തിപ്പിടിക്കുന്ന നാടാണു കേരളം: രാഷ്ട്രപതി രാംനാഥ് കോവിന്ദ്

തിരുവനന്തപുരം: രാജ്യത്തിന്റെ സാംസ്‌കാരിക ഐക്യബോധത്തെ ഏറ്റവും ഉയര്‍ന്ന രീതിയില്‍ പ്രകടിപ്പിക്കുന്ന നാടാണു കേരളമെന്നു രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ലോകത്തിനു മുന്നില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിക്കുന്നവരാണു മലയാളികളെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം പൂജപ്പുരയില്‍ പി.എന്‍. പണിക്കരുടെ പൂര്‍ണകായ വെങ്കല പ്രതിമ അനാവരണം ചെയ്ത …

Read More

പുഞ്ചില്‍ സൈന്യം ഭീകരനെ വധിച്ചു

ശ്രീനഗര്‍: പുഞ്ചില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. ഭീകരര്‍ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് സൈന്യം പ്രദേശത്ത് തിരച്ചില്‍ നടത്തുകയായിരുന്നു. അതേസമയം, ശ്രീനഗറില്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മൂന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് വീരമൃത്യു. ഉദ്യോഗസ്ഥര്‍ സഞ്ചരിച്ച വാഹനത്തിന് നേരെ ഭീകരര്‍ വെടി ഉതിര്‍ക്കുകയായിരുന്നു. ജയ്‌ഷെ …

Read More

ഡല്‍റ്റയേക്കാള്‍ വ്യാപന ശേഷി: ഒമിക്രോണ്‍ വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന

ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍, കോവിഡ് വാക്‌സിന്റെ ഫലം കുറയ്ക്കുന്നതായി ലോകാരോഗ്യ സംഘടന. എന്നാല്‍ ഒമിക്രോണ്‍ ഗുരുതര രോഗ ലക്ഷണങ്ങള്‍ സൃഷ്ടിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. വാര്‍ത്താ സമ്മേളനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തല്‍. കോവിഡ് ഡെല്‍റ്റാ വകഭേതത്തേക്കാള്‍ ഒമിക്രോണിന് വ്യാപനശേഷി കൂടുതലാണെന്നാണ് വിലയിരുത്തല്‍. …

Read More

മിസ് വേള്‍ഡ് കിരീടം ചൂടി ഇന്ത്യക്കാരി ഹര്‍നാസ് സന്ധു

എലിയറ്റ്: ഇസ്രയേലിലെ എലിയറ്റില്‍ നടന്ന മിസ് യൂണിവേഴ്‌സ്-2021 മത്സരത്തില്‍ വിശ്വസുന്ദരി പട്ടം ചൂടി ഇന്ത്യക്കാരി. പഞ്ചാബ് സ്വദേശിനിയായ ഹര്‍നാസ് സന്ധുവാണ് സൗന്ദര്യ ലോകത്ത് രാജ്യത്തിന്റെ പേര് ഒരിക്കല്‍കൂടി എഴുതിച്ചേര്‍ത്തത്. 21 വര്‍ഷത്തിന് ശേഷമാണ് ഒരു ഇന്ത്യക്കാരി മിസ് യൂണിവേഴ്‌സായി തിരഞ്ഞെടുക്കപ്പെടുന്നത്. എല്ലാ …

Read More

ഒമിക്രോണ്‍ വിഷയത്തില്‍ കേന്ദ്ര അവലോകന യോഗം ഇന്ന്

ന്യൂഡല്‍ഹി: ഒമിക്രോണ്‍ ഭീഷണി വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ രാജ്യത്തെ കോവിഡ് പ്രതിരോധ സാഹചര്യം വിലയിരുത്താന്‍ കാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് യോഗം ചേരും. ആരോഗ്യ മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും ആരോഗ്യ സെക്രട്ടറിയും നീതി അയോഗിലെ അംഗങ്ങളും യോഗത്തില്‍ പങ്കാളികളാകും. ബൂസ്റ്റര്‍ ഡോസ് …

Read More