ഒളിമ്പിക്സ്: ഇന്ത്യന്‍ സംഘത്തിന് ആവേശം പകര്‍ന്ന് കേന്ദ്ര കായിക മന്ത്രി

ന്യൂഡല്‍ഹി: ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യന്‍ സംഘത്തിന് ആവേശം പകര്‍ന്ന് കേന്ദ്രകായിക യുവജനക്ഷേമ വകുപ്പ് മന്ത്രി അനുരാഗ് ഠാക്കൂര്‍. സമൂഹമാദ്ധ്യമങ്ങള്‍ ‘ഹമാരാ വിക്ടറി പഞ്ച്’ എന്ന ടാഗില്‍ ഇന്ത്യയുടെ എല്ലാ കായികതാരങ്ങളേയും പ്രോത്സാഹിപ്പിക്കണമെന്നും അനുരാഗ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് അനുരാഗ് ഠാക്കൂര്‍ കായിക താരങ്ങള്‍ക്ക് …

Read More

കുടചൂടി പ്രധാനമന്ത്രി: പ്രശംസയുമായി പ്രമുഖര്‍

PM Modi held his own umbrella in rain gone viral വര്‍ഷകാല സമ്മേളനത്തില്‍ പരിചാരകരുടെ സഹായമില്ലാതെ സ്വയം കുട ചൂടിയെത്തിയ പ്രധാനമന്ത്രിക്ക് പ്രശംസയുമായി സംവിധായകന്‍ പ്രിയദര്‍ശന്‍. പാര്‍ലമെന്റ് വര്‍ഷകാല സമ്മേളനത്തിന് മഴയത്ത് സ്വയം കുട പിടിച്ചെത്തിയ നരേന്ദ്ര മോദിയുടെ …

Read More

ഡല്‍ഹിയില്‍ ഡ്രോണ്‍ ഉപയോഗിച്ച് ഭീകരര്‍ ആക്രമണത്തിന് ലക്ഷ്യമിടുന്നതായി റിപ്പോര്‍ട്ട്

Independence Day : High alert in Delhi ന്യൂഡല്‍ഹി: സ്വാതന്ത്ര ദിനത്തിന് മുമ്പ് ഡല്‍ഹിയില്‍ ഡ്രോണ്‍ ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മാധ്യമങ്ങളാണ് ഇക്കാര്യം പുറത്തുവിട്ടത്. ഈ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ സുരക്ഷ കര്‍ശനമാക്കി. ഓഗസ്റ്റ് അഞ്ചിന് ആയിരിക്കും ആക്രമണമെന്നും സൂചനയുണ്ട്. …

Read More

ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിലെ പുതിയ അംഗങ്ങളെ പരിചയപ്പെടുത്തി ലോക്സഭയിൽ നടന്ന പ്രധാനമന്ത്രിയുടെ പ്രസംഗം പ്രതിപക്ഷം തടസപ്പെടുത്തിയതിൽ രൂക്ഷമായ ഭാഷയിൽത്തന്നെ പ്രധാനമന്ത്രി മറുപടി നൽകി. ദളിതരെയും വനിതകളെയും കർഷകരുടെ മക്കളെയും കേന്ദ്രമന്ത്രിസഭയിൽ ഉൾപ്പെടുത്തിയത് പ്രതിപക്ഷത്തിന് ദഹിക്കുന്നില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി കുറ്റപ്പെടുത്തി. പുതിയ കേന്ദ്ര …

Read More

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറും തുഷാര്‍ വെള്ളാപ്പള്ളിയും കൂടിക്കാഴ്ച നടത്തി

കൊച്ചി: ബിഡിജെഎസ് അധ്യക്ഷനും എന്‍ഡിഎ കേരള കണ്‍വീനറുമായ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖറിനെ സന്ദര്‍ശിച്ചു. തൊഴില്‍ പരിശീലനത്തിനായി കേരളത്തില്‍ കൂടുതല്‍ നൈപുണ്യ വികസന കേന്ദ്രങ്ങള്‍ തുടങ്ങുമെന്ന് മന്ത്രി ഉറപ്പുനല്‍കിയതായി തുഷാര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ഐ.ടി രംഗത്ത് കേരളത്തില്‍ കൂടുതല്‍ …

Read More

ആര്‍മി റിക്രൂട്ട്‌മെന്റ്: പൊതു പ്രവേശന പരീക്ഷ ജൂലൈ 25ന്

തിരുവനന്തപുരം: ഈ വര്‍ഷം ഫെബ്രുവരി-മാര്‍ച്ച് മാസത്തില്‍ തിരുവനന്തപുരത്ത് നടന്ന ആര്‍മി റിക്രൂട്ട്മെന്റ് റാലിയില്‍ തെരഞ്ഞെടുക്കപ്പെട്ടവരും വൈദ്യ പരിശോധനയില്‍ യോഗ്യത നേടിയവര്‍ക്കുമായി പൊതു പ്രവേശന പരീക്ഷ നടത്തും. ജൂലൈ 25ന് തിരുവനന്തപുരം പാങ്ങോട് സൈനിക കേന്ദ്രത്തിലെ കുളച്ചല്‍ സ്റ്റേഡിയത്തില്‍ വച്ചാണ് പൊതു പ്രവേശന …

Read More

147 വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍ നല്‍കി ഇന്ത്യന്‍ സൈന്യം

Indian Army Grants Permanent Commission To 147 More Women SSC Officers ന്യൂഡല്‍ഹി : കൂടുതല്‍ വനിതാ ഓഫീസര്‍മാര്‍ക്ക് പെര്‍മനന്റ് കമ്മീഷന്‍(പിസി) പദവി നല്‍കി ഇന്ത്യന്‍ സൈന്യം. ഷോര്‍ട്ട് സര്‍വ്വീസ് കമ്മീഷനിലെ 147 വനിതാ ഓഫീസര്‍മാര്‍ക്ക് കൂടിയാണ് സ്ഥിരം …

Read More

പ്രധാനമന്ത്രി ഇന്ന് വാരണാസിയില്‍

PM Modi will visit Varanasi today ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് സ്വന്തം മണ്ഡലമായ വാരാണാസി സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി മണ്ഡലത്തില്‍ 1500 കോടിയുടെ വികസനപദ്ധതികളുടെ ഉദ്ഘാടനവും അദ്ദേഹം നിര്‍വ്വഹിക്കും. സന്ദര്‍ശനത്തോട് അനുബന്ധിച്ച് കാശീ വിശ്വനാഥ ക്ഷേത്രവും നരേന്ദ്രമോദി സന്ദര്‍ശിക്കും. …

Read More

കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍

Cabinet meeting at Delhi ന്യൂഡല്‍ഹി: കേന്ദ്രമന്ത്രിസഭയുടെ ക്യാബിനറ്റ് യോഗം ഡല്‍ഹിയില്‍ ആരംഭിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയിലാണ് യോഗം. ഒരു വര്‍ഷത്തിന് ശേഷമാണ് ക്യാബിനറ്റ് മന്ത്രിമാരുടെ യോഗം പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഓണ്‍ലൈനിലല്ലാതെ നടക്കുന്നത്. രണ്ടാം മോദി സര്‍ക്കാരിന്റെ മന്ത്രിസഭാ പുന:സംഘടനയ്ക്ക് ശേഷം …

Read More

ഗവര്‍ണര്‍ക്ക് അഭിവാദ്യമര്‍പ്പിച്ച് കേന്ദ്രമന്ത്രി വി. മുരളീധരന്‍

കൊച്ചി: സംസ്ഥാനത്തെ സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി ഉപവാസം നടത്തുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പിന്‍തുണയുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍. ഇന്ത്യന്‍ ഭരണചരിത്രത്തിലെ അപൂര്‍വ കാഴ്ചയാണ് ഗവര്‍ണറുടെ ഉപവാസമെന്നും കേരളത്തില്‍ നിയമവാഴ്ച സമ്പൂര്‍ണ്ണമായി തകര്‍ന്നിരിക്കുന്നുവെന്നും വി മുരളീധരന്‍ പറഞ്ഞു. …

Read More