മാലിന്യ നിര്‍മാര്‍ജ്ജനം പുതിയ രീതിയിലാക്കി ഖത്തര്‍

ദോഹ: മാലിന്യ നിര്‍മാര്‍ജനത്തിനായി പുതിയ പദ്ധതികള്‍ ഒരുക്കി ഖത്തര്‍ മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയം. മാലിന്യനിര്‍മ്മാര്‍ജ്ജനം കൂടുതല്‍ കാര്യക്ഷമവും പുനരുപയോഗ്യവും ആക്കുന്നതിനായാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചത്. മാലിന്യ നിര്‍മ്മാജ്ജന പദ്ധതി വിശദീകരിക്കുന്നതിനായി നടന്ന ചടങ്ങില്‍ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍, ബാങ്ക്, വ്യാപാരസ്ഥാപനങ്ങള്‍, മാളുകള്‍ …

Read More

ഹൂദി ഭീകരാക്രമണം ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന

റിയാദ്: ചെങ്കടലിലെ സൗദി കാര്‍ഗോ ടെര്‍മിനലില്‍ ഹൂതികള്‍ നടത്തിയ ഭീകരാക്രമണ ശ്രമം തകര്‍ത്തതായി അറബ് സഖ്യ സേന. ആയുധങ്ങള്‍ നിറച്ച ബോട്ടുകളുപയോഗിച്ച് സ്ഫോടനം നടത്താനുള്ള ശ്രമമാണ് തകര്‍ത്തത്. ഹൂതി ആയുധ ബോട്ടുകള്‍ തകര്‍ക്കുന്നതിനിടെ തുറമുഖത്തെത്തിയ ഗ്രീക്ക് വാണിജ്യ കപ്പലിന് കേടുപാടുകള്‍ സംഭവിച്ചതായും …

Read More

കുവൈത്തില്‍ ഭാഗിക പൊതുമാപ്പ്: ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍

കുവൈത്ത് സിറ്റി: കുവൈത്തിലെ അനധികൃത താമസക്കാര്‍ക്ക് പിഴയടച്ച് രാജ്യം വിടുന്നതിനോ പിഴയടച്ച് താമസരേഖ നിയമവിധേയം ആക്കുന്നതിനോ ഉള്ള പൊതുമാപ്പുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എംബസിയില്‍ പ്രത്യേക കൗണ്ടര്‍ ആരംഭിച്ചു. ഡിസംബര്‍ ഒന്നു മുതലാണ് ഭാഗിക പൊതുമാപ്പ് പ്രാബല്യത്തില്‍ വരുക. നേരത്തെ എമര്‍ജന്‍സി സര്‍ട്ടിഫിക്കറ്റ് …

Read More

കോവിഡ് മാനദണ്ഡം; പ്രവാസലോകത്ത് കേരളസര്‍ക്കാരിനെതിരെ പ്രതിഷേധം

തിരുവനന്തപുരം: കോവിഡ് 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തോട് വിയോജിച്ച് കേരള സര്‍ക്കാര്‍. ആര്‍.ടി.പി.സി. ടെസ്റ്റിന്റെ നെഗറ്റീവ് റിസള്‍ട്ട് കൈവശമുള്ള പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമില്ല എന്ന സര്‍ക്യൂലര്‍ ഈ മാസം അഞ്ചിനാണ് കേന്ദ്രം …

Read More

യു.എ.ഇയില്‍ പ്രവാസികള്‍ക്ക് ഇനി സമ്പൂര്‍ണ ഉടമസ്ഥാവകാശം

പ്രവാസികള്‍ക്ക് തങ്ങളുടെ സമ്പൂര്‍ണ ഉടമസ്ഥതയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ തുടങ്ങാന്‍ യു.എ.ഇയില്‍ അനുമതി. മുഖ്യ ഓഹരി പങ്കാളിത്തം സ്വദേശിക്ക് ആയിരിക്കണമെന്ന നിബന്ധന ഒഴിവാക്കി. കമ്പനി ഉടമസ്ഥാവകാശ നിയമത്തിലെ ഭേതഗതിയില്‍ പ്രസിഡന്റ് ഒപ്പുവെച്ചു. ഭേതഗതികള്‍ ഉടന്‍ നിലവില്‍വരും. നേരത്തേ ഫ്രീസോണിന് പുറത്ത് ലിമിറ്റഡ് കമ്പനികള്‍ …

Read More

എല്ലാ രാജ്യങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍: ജി20 ഉച്ചകോടി സമാപിച്ചു

കോവിഡ് വാക്‌സിന്‍ എല്ലാ രാജ്യങ്ങള്‍ക്കും അതിവേഗം ലഭ്യമാക്കുമെന്ന പ്രഖ്യാപനത്തോടെ റിയാദില്‍ നടന്ന ജി20 ഉച്ചകോടി സമാപിച്ചു. കോവിഡ് സാഹചര്യത്തില്‍ പിന്നോക്ക രാജ്യങ്ങള്‍ക്കുള്ള കടം തിരിച്ചടവ് കാലാവധി ഇനിയും ദീര്‍ഘിപ്പിച്ച് നല്‍കുമെന്നും ഉച്ചകോടി പ്രഖ്യാപിച്ചു. ലോകാരോഗ്യ സംഘടനക്കും വ്യാപാര സംഘടനക്കുമുള്ള പിന്തുണ ഉച്ചകോടി …

Read More

ദുബൈയില്‍ സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം

ദുബൈ: കുറഞ്ഞ വരുമാനമുള്ളവര്‍ക്ക് ദുബൈയില്‍ ഇനി സൗജന്യമായി ഡ്രൈവിങ് ലൈസന്‍സ് എടുക്കാം. ഇതിനായി ദുബൈ റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി പ്രത്യേക പദ്ധതി ആവിഷ്‌ക്കരിച്ചു. എമിറേറ്റ്‌സ് ഡ്രൈവിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ബൈത്ത് അല്‍ ഖൈര്‍ സൊസൈറ്റിയുമായും സഹകരിച്ച് പദ്ധതിക്ക് അനുയോജ്യമായ ഗുണഭോക്ത്താക്കളെ കണ്ടെത്താനാണ് ആലോചന. …

Read More

കുവൈത്തില്‍ 1,47,000 വിദേശികളുടെ താമസരേഖ റദ്ദായി

കുവൈത്ത് സിറ്റി: കൊവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് 1,47,000 വിദേശികളുടെ താമസ രേഖ റദ്ദായതായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ അനധികൃത താസമക്കാര്‍ക്ക് അടുത്ത മാസം ഒന്നുമുതല്‍ ഭാഗിക പൊതുമാപ്പ് സേവനം അനുവദിച്ചിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്ത് ആകെ 1,32,000 അനധികൃത താമസക്കാരുണ്ടെന്നാണ് …

Read More