കോവിഡ് വാക്‌സിന്‍: സൗദി ജര്‍മന്‍ കമ്പനിയുമായി ധാരണയിലായി
റിയാദ്: കോവിഡ് വാക്സിന്‍ ലഭ്യമാക്കുന്നതിന് ജര്‍മന്‍ കമ്പനിയും സൗദി അറേബ്യയും തമ്മില്‍ ധാരണയായി. സൗദി ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയാണ് ജര്‍മന്‍ ബയോ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുമായി ധാരണാ പത്രത്തില്‍ ഒപ്പ് വെച്ചത്. അടുത്ത വര്‍ഷം ആദ്യ പാദത്തോടെ വാക്സിന്‍ വിപണനാടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കാനാകുമെന്ന കണക്ക് കൂട്ടലിലാണ് …
Read More