Blog

വാക്‌സിന് എതിരായ വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് യു.കെ

ജനിതക മാറ്റം വന്ന കോവിഡ് സ്ഥിരീകരിച്ചതിന് ശേഷം യു.കെയില്‍ മരണനിരക്ക് ദിനംപ്രതി ഉയരുകയാണ്. ഒരു ലക്ഷത്തിലധികം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ട സാഹചര്യത്തില്‍ വാക്സിനെടുക്കാന്‍ ആഹ്വാനം ചെയ്ത് സെലിബ്രിറ്റികള്‍ രംഗത്തെത്തി. കറുത്ത വര്‍ഗക്കാരും ഏഷ്യന്‍ വംശക്കാരുമായ താരങ്ങളാണ്, വാക്സിനെക്കുറിച്ചുള്ള വ്യാജ പ്രചാരണങ്ങളുടെ പിറകെ …

Read More

കൈറ്റ് വിക്‌ടേഴ്‌സിന്റെ പ്ലസ് ടു ക്ലാസ്സുകള്‍ ശനിയാഴ്ച അവസാനിക്കും

തിരുവനന്തപുരം: ജൂണ്‍ ഒന്ന് മുതല്‍ കൈറ്റ് വിക്‌ടേഴ്‌സിലൂടെ ആരംഭിച്ച ഫസ്റ്റ് ബെല്‍ ഡിജിറ്റല്‍ ക്ലാസുകളിലെ പ്ലസ് ടു ക്ലാസ്സുകളുടെ സംപ്രേക്ഷണം ജനുവരി 30 ശനിയാഴ്ച അവസാനിക്കും. പത്ത്, പ്ലസ്ടു ക്ലാസ്സുകളുടെ റിവിഷന്‍ ക്ലാസ്സുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കും. ക്ലാസ്സുകള്‍ എപ്പീസോഡുകള്‍ തിരിച്ച് …

Read More

പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി

കണ്ണൂര്‍: കളികളിലൂടെ കുട്ടികളുടെ ശാരീരിക മാനസിക ആരോഗ്യം വളര്‍ത്തിയെടുക്കുന്നതിനായി കായിക വകുപ്പ് നടപ്പാക്കുന്ന പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തളാപ്പ് മിക്‌സഡ് യു പി സ്‌കൂളില്‍ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വ്വഹിച്ചു. …

Read More

സംസ്ഥാനത്തെ 24,49,222 കുട്ടികള്‍ക്ക് പോളിയോ പ്രതിരോധമരുന്ന് നല്‍കും

തിരുവനന്തപുരം : സംസ്ഥാനത്തെ അഞ്ച് വയസിന് താഴെ പ്രായമുള്ള 24,49,222 കുട്ടികള്‍ക്ക് ജനുവരി 31ന് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ദേശീയ പോളിയോ നിര്‍മാര്‍ജന പരിപാടിയുടെ ഭാഗമായി, രാവിലെ 8 മണി മുതല്‍ …

Read More

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ദുബൈയിലെ റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു

കോവിഡ് പ്രതിരോധം കൂടുതൽ ശക്തമാക്കുന്നതിന്റെ ഭാഗമായി റെസ്റ്റോറന്റുകളിൽ കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ച് ദുബായ് ക്രൈസിസ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെൻറ് സുപ്രീം കമ്മിറ്റി. റെസ്റ്റോറന്റുകളിലെ ഓരോ ടേബിളുകൾ തമ്മിൽ മൂന്ന് മീറ്റർ അകലം ഉള്ള രീതിയിൽ സജ്ജീകരിക്കണം, ഓരോ ടേബിളുകളിലും പരമാവധി 7 …

Read More

അനധികൃത താമസക്കാര്‍ക്കെതിരെ കര്‍ശന നടപടിക്ക് ഒരുങ്ങി കുവൈത്ത്

കുവൈത്ത് സിറ്റി: കുവൈത്തില്‍ താമസ നിയമങ്ങള്‍ ലംഘിച്ച് താമസം തുടരുന്നവര്‍ക്കെതിരെ ആഭ്യന്തര മന്ത്രാലയം നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. നിലവില്‍ രേഖകള്‍ പുതുക്കുന്നതിനുള്ള കാലാവധി ജനുവരി 31ന് അവസാനിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിരുന്നു. ഒരുലക്ഷത്തില്‍ അധികം ആളുകള്‍ നിയമപരമായ രേഖകളില്ലാതെ രാജ്യത്ത് തുടരുന്നതായാണ് …

Read More

കേരളത്തിന് 3,60,500 ഡോസ് കോവിഡീല്‍ഡ് വാക്‌സിനുകള്‍കൂടി അനുവദിച്ച് കേന്ദ്രം

തിരുവനന്തപുരം: വാക്‌സിനേഷന്റെ രണ്ടാംഘട്ടമായി സംസ്ഥാനത്തിന് 3,60,500 ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ അനുവദിച്ച് കേന്ദ്രം. ആദ്യഘട്ടത്തില്‍ സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്. ഇതോടെ സംസ്ഥാനത്തിന് ആകെ 7,94,000 ഡോസ് വാക്‌സിനുകളാണ് ലഭിക്കുന്നത് സംസ്ഥാന ആരോഗ്യമന്ത്രി കെ.കെ ഷൈലജ അറിയിച്ചു. ആലപ്പുഴ …

Read More

യു.എ.ഇയില്‍ മൂടല്‍മഞ്ഞ്: ഗതാഗത നിയന്ത്രണവുമായി അധികൃതര്‍

അബുദാബി: യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കടുത്ത മൂടല്‍മഞ്ഞ് രൂപപ്പെട്ടതിനെ തുടര്‍ന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി അധികൃതര്‍. ചൊവ്വാഴ്ച രാത്രിയോടെയാണ് മുടല്‍മഞ്ഞ് ശക്തമായത്. ഇതോടെ ചില പ്രധാന റോഡുകളില്‍ അധികൃതര്‍ വേഗനിയന്ത്രണം ഏര്‍പ്പെടുത്തി. അബുദാബി-ദുബൈ മുഹമ്മദ് ബിന്‍ റാഷിദ് റോഡ്, അല്‍ സമീഹ്-ദുബൈ മക്തൂം …

Read More

സ്റ്റാര്‍ട്ടപ്പുകളെ സഹായിക്കാന്‍ വെര്‍ച്ച്വല്‍ ക്യാപിറ്റല്‍ ഫണ്ട്

തിരുവനന്തപുരം: കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളെ സഹായിക്കാന്‍ കേരള ബാങ്ക്, കെ. എഫ്. സി, കെ. എസ്. ഐ. ഡി. സി എന്നിവയെ സമന്വയിപ്പിച്ച് വെന്‍ച്വര്‍ കാപിറ്റല്‍ ഫണ്ട് രൂപീകരിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ സ്റ്റാര്‍ട്ട് അപ്പുകളുടെ പ്രതിനിധികളുമായി …

Read More

133 കേന്ദ്രങ്ങളിലായി ആരോഗ്യ പ്രവർത്തകർക്കുള്ള വാക്സിനേഷൻ ഇന്ന് പുനരാരംഭിക്കും

സംസ്ഥാനത്ത് ആരോഗ്യ പ്രവർത്തകർക്കുള്ള വാക്‌സിനേഷൻ ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് മുതൽ തിങ്കൾ, ചൊവ്വ, വ്യാഴം, വെള്ളി ദിവസങ്ങളിലായി നടക്കും. ബുധനാഴ്ച്ചയുള്ള കുട്ടികളുടെ വാക്‌സിൻ വിതരത്തിൽ തടസം ഉണ്ടാകില്ല. തിരുവനന്തപുരം മെഡിക്കൽ കോളേജ്, ജനറൽ ആശുപത്രി എറണാകുളം തുടങ്ങി പുതിയ …

Read More