Blog

പ്രധാനമന്ത്രി മന്‍ കി ബാത്തിന് ആശയങ്ങള്‍ ക്ഷണിച്ചു

2022 ജൂലൈ 31 ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മന്‍ കി ബാത്തിന്റെ അടുത്ത എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആളുകളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ …

Read More

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം …

Read More

ഗുരുപൂര്‍ണിമയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ഗുരുപൂര്‍ണിമയുടെ ശുഭവേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ പങ്കുവെച്ചത്. ‘ഗുരുപൂര്‍ണിമ ആശംസകള്‍. നമ്മെ പ്രചോദിപ്പിച്ച, മാര്‍ഗദര്‍ശനം നല്‍കിയ, ജീവിതത്തെക്കുറിച്ച് വളരെയധികം പഠിപ്പിച്ച എല്ലാ മാതൃകാ ഗുരുക്കള്‍ക്കും നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്. നമ്മുടെ സമൂഹം പഠനത്തിനും …

Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ”ഇന്നു രാവിലെ, പുതിയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു.” ”പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി …

Read More

1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വാരാണസിയിലെ സിഗ്രയില്‍ ഡോ. സമ്പൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ …

Read More

രാജ്യസഭയിലേക്ക് പുതിയതായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരം പി.ടി. ഉഷ, സംഗീതസംവിധായകന്‍ ഇളയരാജ, മനുഷ്യസ്നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ . അംഗങ്ങളെ …

Read More

സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്: കേന്ദ്രമന്ത്രി വി. മുരളീധരൻ

ശ്രീരാമൻ കുടുംബത്തെയും വ്യക്തിജീവിതത്തെയുമല്ല രാജ്യത്തിനും ജനങ്ങൾക്കുമാണ് പ്രാധാന്യം നൽകിയത്. ഇന്ന് പലരും കുടുംബത്തെക്കുറിച്ച് പറയുമ്പോൾ രോഷം കൊണ്ട് വിറയ്ക്കുന്നതാണ് കാണാൻ കഴിയുന്നത്. യഥാർത്ഥ ഭരണാധികാരി വ്യക്തിബന്ധങ്ങൾക്കപ്പുറം രാഷ്ട്രത്തിനും ജനഹിതത്തിനുമാണ്  പ്രാധാന്യം നൽകുന്നത്. സമകാലിക ഭാരതത്തിൽ രാമരാജ്യ ഭരണത്തെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അനുസ്മരിപ്പിക്കുന്നത്. …

Read More

ടി. സി. എസ് ഡിജിറ്റൽ ഹബ് യഥാർത്ഥ്യമാകുന്നു; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി

തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും. 97 ഏക്കൽ സ്ഥലത്ത് പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് …

Read More

ബഹിരാകാശ മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളെ വാനോളം പുകഴ്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: ബഹിരാകാശ ദൗത്യങ്ങള്‍ ലക്ഷ്യമിടുന്ന സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രോത്സാഹനവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ആകാശത്തോളം സ്വപ്നങ്ങളുമായി ഇന്ത്യന്‍ യുവത സ്റ്റാര്‍ട്ട്അപ്പുകളിലൂടെ ബഹിരാകാശ മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രധാനമന്ത്രി അഭിനന്ദിച്ചു. ചുരുങ്ങിയ ചെലവില്‍ ഉപഗ്രഹങ്ങള്‍ അടക്കം നിര്‍മ്മിക്കാന്‍ കഴിയുന്ന ഈ സ്റ്റാര്‍ട്ട്അപ്പുകള്‍ രാജ്യത്തിന്റെ പുതിയ …

Read More

ഗുജറാത്ത് കലാപത്തിന്റെ പേരില്‍ നടന്നത് പ്രധാനമന്ത്രിയെ കരിവാരി തേയ്ക്കാനുള്ള ശ്രമം: അമിത് ഷാ

ന്യൂഡല്‍ഹി: ഗുജറാത്ത് കലാപ കേസില്‍ 22 വര്‍ഷങ്ങള്‍ക്ക് ശേഷം സത്യം തെളിഞ്ഞതായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേസിന്റെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പൊതു സമൂഹത്തിന് മുമ്പില്‍ കരിവാരി തേയ്ക്കാന്‍ ഗൂഢാലോചന നടന്നു. അതെല്ലാം പൊളിഞ്ഞു. നിയമം അനുസരിക്കുകയും നടപടികളോട് …

Read More