മലേഷ്യ ആതിഥേയത്വം വഹിക്കുന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേന
‘ഉദാരശക്തി’ എന്ന ഉഭയകക്ഷി സൈനികാഭ്യാസത്തിൽ പങ്കെടുക്കാൻ ഇന്ത്യൻ വ്യോമസേനയുടെ ഒരു സംഘം ഇന്ന് മലേഷ്യയിലേക്ക് പുറപ്പെട്ടു. ഇന്ത്യൻ വ്യോമസേനയും റോയൽ മലേഷ്യൻ എയർഫോഴ്‌സും (RMAF) ചേർന്ന് നടത്തുന്ന ആദ്യ ഉഭയകക്ഷി അഭ്യാസമാണിത്. ഇന്ത്യൻ വ്യോമസേന Su-30 MKI, C-17 വിമാനങ്ങളും റോയൽ …
Read More