പ്രധാനമന്ത്രിയുടെ നവ ഇന്ത്യാ ദര്‍ശനം രാജ്യത്തെ യുവാക്കള്‍ക്ക് അവസരങ്ങള്‍ നിറഞ്ഞ്: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍
രാജ്യത്തിന്റെ വികസന പാതയില്‍ യുവാക്കള്‍ക്ക് വലിയ പങ്ക് വഹിക്കാന്‍ കഴിയുന്ന അവസരങ്ങള്‍ നിറഞ്ഞ ഒന്നായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നവ ഇന്ത്യയെ വിഭാവനം ചെയ്തിരിക്കുന്നത് എന്ന് കേന്ദ്ര ഇലക്ട്രോണിക്സ്, വിവര സാങ്കേതിക വിദ്യ, നൈപുണ്യ വികസന, സംരംഭകത്വ സഹമന്ത്രി ശ്രീ രാജീവ് …
Read More