Blog

ചാര്‍ളിയുടെ തമിഴ് റീമേക്ക് ‘മാരാ’ റിലീസിന് എത്തുന്നു

ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത മലയാളം ചിത്രം ചാര്‍ളിയുടെ തമിഴ് റീമേക്ക് റിലീസിന് ഒരുങ്ങുന്നു. ‘മാരാ’ എന്ന പേരില്‍ മാധവന്‍ നായകനാകുന്ന ചിത്രത്തില്‍ ശ്രദ്ധ ശ്രീനാഥ്, ശിവദ എന്നിവര്‍ നായികാ കഥാപാത്രങ്ങളെ അവതരിപ്പിക്കും. ദിലീപ് കുമാറാണ് ചിത്രം …

Read More

കൊവിഡ് : തൊഴിലിടങ്ങളില്‍ ജാഗ്രത തുടരണം

ആരില്‍ നിന്നും രോഗം പകരാമെന്നതിനാല്‍ തൊഴില്‍ സ്ഥലത്തും പൊതു ഇടങ്ങളിലും പോകുന്നവര്‍ കൃത്യമായ ആരോഗ്യ ജാഗ്രത ഉറപ്പാക്കണം. വീടുകളില്‍ കഴിയുന്ന പ്രായമായരിലേയ്ക്കും കുട്ടികളിലേയ്ക്കും രോഗം പടരാതിരിക്കാന്‍ അതീവ ജാഗ്രത അനിവാര്യമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ നേരിട്ട് ആശുപത്രികളില്‍ …

Read More

ഇ-കേരളം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: സാധാരണ ജനങ്ങളില്‍ ഇന്റര്‍നെറ്റ് അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ ഇ-കേരളം പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. വ്യവസായ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് റൂട്രോണിക്‌സ് ആണ് പദ്ധതി നടപ്പാക്കുക. ബൃഹത്തായ ഇന്റര്‍നെറ്റ് അധിഷ്ഠിത കമ്പ്യൂട്ടര്‍ സാക്ഷരതാ പദ്ധതി ഒരു കോടി ജനങ്ങള്‍ക്ക് …

Read More

അക്ഷയ ഊര്‍ജ്ജ പുരസ്‌കാരം: വ്യക്തിഗത പുരസ്‌കാരം പ്രൊഫ. വി.കെ ദാമോദരന്

തിരുവനന്തപുരം : അക്ഷയോര്‍ജ്ജ രംഗത്ത് ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിന് നല്‍കുന്ന കേരള സംസ്ഥാന അക്ഷയ ഊര്‍ജ്ജ അവാര്‍ഡ് 2019 വൈദ്യുതി മന്ത്രി എം.എം. മണി പ്രഖ്യാപിച്ചു. സമഗ്ര സംഭാവനയ്ക്കുള്ള വ്യക്തിഗത അവാര്‍ഡ് പ്രൊഫ. വി.കെ. ദാമോദരന് ലഭിച്ചു. 1,00,000 …

Read More

നൂറുമേനി കൊയ്ത് ഹരിത കേരളം ജില്ലാ മിഷന്‍

വയനാട് : കോവിഡ് കാലത്തെ പരിശ്രമത്തിലൂടെ മണ്ണില്‍ പൊന്ന് വിളയിച്ച് ഹരിത മാതൃകയായി ഒരു സര്‍ക്കാര്‍ ഓഫീസ്. പത്ത് വര്‍ഷമായി തരിശു കിടന്ന 53 സെന്റ് വയലില്‍ നെല്‍കൃഷിയിറക്കി ഹരിത കേരളം ജില്ലാ മിഷന്‍ ജീവനക്കാര്‍ കൊയ്‌തെടുത്തത് നൂറുമേനി വിളവ്. ഹരിത …

Read More

സംസ്ഥാനത്തെ 13 ആശുപത്രികള്‍ക്കു കൂടി ദേശീയ ഗുണനിലവാര അംഗീകാരം

തിരുവനന്തപുരം: സംസ്ഥാനത്തെ 13 സർക്കാർ ആശുപത്രികൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷ്വറൻസ് സ്റ്റാന്റേർഡ് (എൻ.ക്യൂ.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ.ശൈലജ ടീച്ചർ അറിയിച്ചു. കോട്ടയം പെരുന്ന അർബൻ പ്രൈമറി ഹെൽത്ത് സെന്റർ (സ്‌കോർ 94.34), മലപ്പുറം മൊറയൂർ കുടുംബാരോഗ്യ …

Read More

ശബരിമല ദര്‍ശനം: കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബദ്ധം

പത്തനംതിട്ട: മകരവിളക്ക് ഉത്സവത്തോട് അനുബന്ധിച്ച് ഡിസംബര്‍ 26 ന് ശേഷം ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തര്‍ 48 മണിക്കൂറിനുള്ളില്‍ എടുത്ത കോവിഡ് – 19 നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. എന്‍എബിഎല്‍ അക്രഡിറ്റ് ചെയ്ത ഐസിഎംആര്‍ അംഗീകൃത ലബോറട്ടറികളില്‍ …

Read More

എയര്‍പോര്‍ട്ട് ഓപറേഷന്‍ & ലോജിസ്റ്റിക്സ് കോഴ്സിന് അപേക്ഷിക്കാം

കേരള സര്‍ക്കാര്‍ ടൂറിസം വകുപ്പിന് കീഴിലുള്ള കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്റ് ട്രാവല്‍ സ്റ്റഡീസിന്റെ തിരുവനന്തപുരം, കൊച്ചി, തൃശ്ശൂര്‍ കാമ്പസില്‍ അടുത്ത വര്‍ഷം ജനുവരിയില്‍ ആരംഭിക്കുന്ന എയര്‍പോര്‍ട്ട് ഓപറേഷന്‍, ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഡിപ്ലോമ കോഴ്സുകളില്‍ പ്ലസ് ടു/ഡിഗ്രി വിദ്യാര്‍ത്ഥികളില്‍ നിന്ന് …

Read More

കിഫ്ബിക്ക് എതിരായ തെറ്റായ പ്രചരണങ്ങള്‍ ജനം വകവയ്ക്കില്ലെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട : കിഫ്ബി പദ്ധതികളെ ജനം സ്വീകരിച്ചെന്നും തെറ്റായ പ്രചാരണം വല്ലാതെ അഴിച്ചുവിടുന്നതിലൂടെ നാടിനെയും നാട്ടുകാരെയും തെറ്റിദ്ധരിപ്പിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നവകേരള സൃഷ്ടിയുടെ മുന്നേറ്റത്തിനു സമഗ്രമായ തുടര്‍വികസന കാഴ്ചപ്പാട് രൂപീകരിക്കുന്നതിനായി മുഖ്യമന്ത്രി നടത്തുന്ന കേരള പര്യടനത്തിന്റെ ഭാഗമായി പത്തനംതിട്ട …

Read More

ജലനിധിയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണം ശുചിത്വ പദ്ധതിയായ ജലനിധിയുടെ റീജിയണല്‍ പ്രോജക്ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസുകളില്‍ റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ തസ്തികകളില്‍ ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് അപേക്ഷിക്കാം. തൊടുപുഴയിലുള്ള ഇടുക്കി റീജിയണല്‍ ഓഫീസിലും, കണ്ണൂരിലുള്ള റീജിയണല്‍ ഓഫീസിലുമാണ് ഒഴിവുകള്‍. നിശ്ചിത യോഗ്യതയുള്ള …

Read More