രാജ്യത്ത് കോവിഡ് വ്യാപനം കൂടുന്നു: 24 മണിക്കൂറിനിടെ രോഗം ബാധിച്ചത് 8329 പേര്‍ക്ക്
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനത്തില്‍ വന്‍ കുതിപ്പ്. 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ പുതിയ 8329 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. ഇതോടെ സജീവ കേസുകളുടെ എണ്ണം 40,307 ആയി ഉയര്‍ന്നു. ഇന്നലെ …
Read More