Blog

ലയണല്‍ മെസ്സിയുടെ കണ്ണുനീര്‍ പതിഞ്ഞ ടിഷ്യു പേപ്പറിന് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവില

ഫുഡ്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കണ്ണുതുടക്കാന്‍ ഉപയോഗിച്ച ടിഷ്യു പേപ്പറിന് വില ഒരു മില്യന്‍ ഡോളര്‍. ബാഴ്സലോണയില്‍ നിന്നും പടിയിറങ്ങവേ വികാര നിര്‍ഭരമായ വിടവാങ്ങല്‍ പ്രസംഗത്തിനിടയില്‍ മെസി കണ്ണുനീര്‍ തുടച്ച ടിഷ്യു പേപ്പറാണ് ഒരു മില്യന്‍ ഡോളര്‍ മതിപ്പുവിലയായി ഇപ്പോള്‍ ലേലത്തിന് …

Read More

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്ത മാസം മുതല്‍

രാജ്യത്ത് കുട്ടികള്‍ക്കുള്ള കോവിഡ് വാക്‌സിന്‍ അടുത്തമാസം മുതല്‍ ലഭ്യമാകുമെന്ന് ഐ.സി.എം.ആര്‍. രണ്ട് വയസുമുതല്‍ 18 വയസ്സുവരെ ഉള്ളവര്‍ക്കാകും വാക്‌സിന്‍ ലഭിക്കുക. കുട്ടികള്‍ക്കുള്ള വാക്‌സിന്റെ ഒന്നാംഘട്ട ട്രയല്‍ പൂര്‍ത്തിയായി. രണ്ടാം ഘട്ട ട്രയലിന്റെ ഫലം കൂടി അനുകൂലമായാല്‍ കുട്ടികള്‍ക്ക് വാക്‌സിന്‍ നല്‍കി തുടങ്ങാം …

Read More

അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍

കാബൂള്‍: താലിബാന്‍ പിടിമുറുക്കുന്ന അഫ്ഗാനിസ്ഥാനില്‍നിന്നും ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കി കേന്ദ്ര സര്‍ക്കാര്‍. അടിയന്തിര യാത്രയ്ക്ക് സജ്ജമാക്കാന്‍ എയര്‍ ഇന്ത്യയ്ക്ക് കേന്ദ്ര നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. ഡല്‍ഹിയില്‍നിന്നും വിമാനം ഇന്ന് കാബൂളിലേയ്ക്ക് പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, കാബൂള്‍ വിമാനത്താവളത്തില്‍ അയല്‍രാജ്യങ്ങളിലേയ്ക്ക് രക്ഷപ്പെടാനുള്ള അഫ്ഗാന്‍ …

Read More

കേരളത്തിലെ കോവിഡ് പ്രതിരോധം വിലയിരുത്താൻ കേന്ദ്ര ആരോഗ്യമന്ത്രി

സംസ്ഥാനത്തെ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസൂഖ് മാണ്ഡവ്യ തിങ്കളാഴ്ച കേരളം സന്ദർശിക്കും. രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന പ്രതിദിന കോവിഡ് കേസുകളിൽ പകുതിയിലധികവും തുടർച്ചയായി കേരളത്തിൽ നിന്നാണ്. ടെസ്റ്റ് പോസിറ്റിവിറ്റി …

Read More

കോവിഡ് പ്രതിസന്ധി: ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കോവിഡ് പ്രതിസന്ധിയില്‍ ബസ്, ഓട്ടോ, ടാക്‌സി ഉടമകള്‍ക്ക് ആശ്വാസ നടപടിയുമായി സംസ്ഥാന സര്‍ക്കാര്‍. ടൂറിസ്റ്റ്, സ്വകാര്യ ബസുകളുടെ മൂന്നുമാസത്തെ നികുതി ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. ഏപ്രില്‍, ജൂണ്‍, ജൂലൈ മാസങ്ങളിലെ …

Read More

കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ ഭീകരാക്രമണം: 3 വയസുകാരന്‍ കൊല്ലപ്പെട്ടു

Rajouri: 3-year-old dies in grenade attack on BJP leader’s house ജമ്മു: ജമ്മു കാശ്മീരില്‍ ബി.ജെ.പി നേതാവിന്റെ വീടിനുനേരെ തീവ്രവാദികള്‍ നടത്തിയ ഗ്രനേഡ് ആക്രമണത്തില്‍ മൂന്നു വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. കാശ്മീരിലെ രജൗരി ജില്ലയിലാണ് സംഭവം. ഭീകരാക്രമണത്തെ ബി.ജെ.പി …

Read More

പുതിയ വാഹനനയം രാജ്യത്തിന് പുത്തന്‍ ഊര്‍ജ്ജം നല്‍കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

PM Narendra Modi launches vehicle scrappage policy ഹൈദരാബാദ്: രാജ്യത്തെ പുതിയ വാഹന നയം വികസനത്തിന്റെ നാഴികകല്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്തില്‍ നടന്ന നിക്ഷേപക ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ വാഹനനയം അനുസരിച്ച് വാണിജ്യ വാഹനങ്ങളുടെ ആയുസ്സ് 15 …

Read More

ഉലകനായകന്റെ സിനിമാ ജീവിതത്തിന് 62 വയസ്

ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമാ ജീവിതത്തിന് 62 വര്‍ഷങ്ങള്‍. പ്രേക്ഷകരെ അമ്പരപ്പിക്കുന്ന വേഷങ്ങളിലൂടെ സിനിമാലോകത്തെ ത്രസിപ്പിച്ചുമുന്നേറുന്ന കമല്‍ഹാസന് ആശംസകള്‍ അര്‍പ്പിച്ച് സോഷ്യല്‍ മീഡിയകള്‍ നിറയുകയാണ്. സിനിമയുടെ എല്ലാ മേഖലകളിലും സാന്നിദ്ധ്യമറിയിക്കാന്‍ ഇഷ്ടപ്പെടുന്ന കമല്‍, തന്റെ ഓരോ സിനിമകളിലും പുതുതായി എന്തെങ്കിലും ഉള്‍പ്പെടുത്താന്‍ ശ്രമിച്ചുപോരാറുണ്ട്. …

Read More

കൊച്ചി-ഷാര്‍ജ എയര്‍ അറേബ്യ വിമാനം അടിയന്തിരമായി താഴെയിറക്കി

കൊച്ചി: നെടുമ്പാശ്ശേരിയില്‍നിന്നും ഷാര്‍ജയിലേയ്ക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. എയര്‍ അറേബ്യയുടെ വിമാനമാണ് അടിയന്തിരമായി താഴെയിറക്കിയത്. വിമാനത്തില്‍ തകരാര്‍ സംഭവിച്ചതിനാലാണ് നടപടിയെന്നാണ് പ്രാഥമിക വിവരം. വിമാനത്തിലുണ്ടായിരുന്ന 212 യാത്രക്കാരെയും ഹോട്ടലിലേയ്ക്ക് മാറ്റി.

Read More