യുവജനങ്ങള്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ കൂടുതല്‍ അവസരങ്ങള്‍

യുവജനങ്ങള്‍ക്ക് 17 വയസ്സ് തികഞ്ഞാലുടന്‍ ഇനി മുതല്‍ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന്   മുന്‍കൂറായി അപേക്ഷിക്കാം. ഒരു വര്‍ഷത്തിന്റെ ജനുവരി 1-ന് 18 വയസ്സ് തികഞ്ഞിരിക്കണമെന്നുള്ള മാനദണ്ഡം പാലിക്കാന്‍ ഇനി കാത്തിരിക്കേണ്ടതില്ല. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ശ്രീ രാജീവ് കുമാര്‍, തിരഞ്ഞെടുപ്പ് …

Read More

ബിഎസ്എന്‍എലിനായി 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന പാക്കേജ് 

തന്ത്രപ്രധാനമായ മേഖലയാണു ടെലികോം. ടെലികോം വിപണിയില്‍ കമ്പോള സന്തുലിതാവസ്ഥ നിലനിര്‍ത്തുന്ന സാന്നിധ്യമാണ് ബിഎസ്എന്‍എല്‍. ഗ്രാമപ്രദേശങ്ങളില്‍ ടെലികോം സേവനങ്ങള്‍ വിപുലീകരിക്കുന്നതിലും തദ്ദേശീയ സാങ്കേതികവിദ്യയുടെ വികസനത്തിലും ദുരന്തനിവാരണത്തിലും ബിഎസ്എന്‍എല്‍ നിര്‍ണായക പങ്കാണു വഹിക്കുന്നത്. ബിഎസ്എന്‍എലിനെ സാമ്പത്തികമായി ലാഭകരമാക്കുന്നതിനുള്ള 1.64 ലക്ഷം കോടി രൂപയുടെ പുനരുജ്ജീവന …

Read More

രാഷ്ട്രപതിയായി ചുമതലയേറ്റവേളയില്‍ ശ്രീമതി ദ്രൗപദി മുര്‍മു രാഷ്ട്രത്തോട് നടത്തിയ അഭിസംബോധന

ജോഹര്‍! നമസ്‌കാരം! ഇന്ത്യയുടെ പരമോന്നത ഭരണഘടനാപദവിയിലേക്ക് എന്നെ തെരഞ്ഞെടുത്തതിന് എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും നിയമസഭകള്‍ക്കും എന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുന്നു. നിങ്ങള്‍ എനിക്കായി വോട്ടുചെയ്തതു രാജ്യത്തെ കോടിക്കണക്കിനു പൗരന്മാരുടെ വിശ്വാസത്തിന്റെ പ്രകടനമാണ്. ഇന്ത്യയിലെ എല്ലാ പൗരന്മാരുടെയും പ്രതീക്ഷകളുടെയും അഭിലാഷങ്ങളുടെയും അവകാശങ്ങളുടെയും പ്രതീകമായ …

Read More

യുവജനങ്ങള്‍ക്ക് നിര്‍ബന്ധിത സൈനിക സേവനം: പ്രതികരിച്ച് കേന്ദ്ര സര്‍ക്കാര്‍

സായുധ സേനകളില്‍ യുവജനങ്ങളുടെ നിര്‍ബന്ധിത സേവനം ഉറപ്പാക്കുന്നതിനുള്ള ഒരു പദ്ധതിയും ഗവണ്മെന്റ് ആവിഷ്‌കരിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. അഗ്‌നിപഥ് പദ്ധതി നടപ്പാക്കുന്നതില്‍ സൈനിക് സ്‌കൂളുകള്‍ക്ക് ഒരു പങ്കുമില്ല. സന്നദ്ധ സംഘടനകള്‍/സ്വകാര്യ സ്‌കൂളുകള്‍/സംസ്ഥാന ഗവണ്‍മെന്റ്റുകള്‍ എന്നിവയുടെ പങ്കാളിത്തത്തോടെ 100 പുതിയ സൈനിക് സ്‌കൂളുകള്‍ സ്ഥാപിക്കുന്നതിന് …

Read More

പ്രധാനമന്ത്രി മന്‍ കി ബാത്തിന് ആശയങ്ങള്‍ ക്ഷണിച്ചു

2022 ജൂലൈ 31 ന് രാവിലെ 11 മണിക്ക് സംപ്രേക്ഷണം ചെയ്യുന്ന മന്‍ കി ബാത്തിന്റെ അടുത്ത എപ്പിസോഡിനായുള്ള ആശയങ്ങളും നിര്‍ദ്ദേശങ്ങളും പങ്കിടാന്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആളുകളെ ക്ഷണിച്ചു. ആശയങ്ങള്‍ MyGov, Namo App എന്നിവയില്‍ പങ്കിടാം അല്ലെങ്കില്‍ …

Read More

രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍

ഇന്ത്യയില്‍ ജൂലൈ 15 മുതല്‍ 75 ദിവസത്തേക്ക് ബൂസ്റ്റര്‍ ഡോസ് കോവിഡ് വാക്സിന്‍ സൗജന്യമാക്കി കേന്ദ്ര സര്‍ക്കാര്‍. 18 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും സര്‍ക്കാര്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി ബൂസ്റ്റര്‍ ഡോസ് ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പറഞ്ഞു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം …

Read More

ഗുരുപൂര്‍ണിമയില്‍ പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്നു

ഗുരുപൂര്‍ണിമയുടെ ശുഭവേളയില്‍ ജനങ്ങള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി ആശംസകള്‍ പങ്കുവെച്ചത്. ‘ഗുരുപൂര്‍ണിമ ആശംസകള്‍. നമ്മെ പ്രചോദിപ്പിച്ച, മാര്‍ഗദര്‍ശനം നല്‍കിയ, ജീവിതത്തെക്കുറിച്ച് വളരെയധികം പഠിപ്പിച്ച എല്ലാ മാതൃകാ ഗുരുക്കള്‍ക്കും നന്ദി പ്രകടിപ്പിക്കുന്ന ദിനമാണിത്. നമ്മുടെ സമൂഹം പഠനത്തിനും …

Read More

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു

പുതിയ പാര്‍ലമെന്റ് മന്ദിരത്തിന്റെ മേല്‍ക്കൂരയില്‍ പതിപ്പിച്ച ദേശീയ ചിഹ്നം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അനാച്ഛാദനം ചെയ്തു. ”ഇന്നു രാവിലെ, പുതിയ പാര്‍ലമെന്റിന്റെ മേല്‍ക്കൂരയില്‍ ദേശീയ ചിഹ്നം അനാച്ഛാദനം ചെയ്യാന്‍ എനിക്ക് അവസരം ലഭിച്ചു.” ”പാര്‍ലമെന്റ് നിര്‍മാണത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന തൊഴിലാളികളുമായി …

Read More

1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

പ്രധാനമന്ത്രി നരേന്ദ്രമോദി 1800 കോടിയിലധികം രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിച്ചു. വാരാണസിയിലെ സിഗ്രയില്‍ ഡോ. സമ്പൂര്‍ണാനന്ദ് സ്‌പോര്‍ട്‌സ് സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ പങ്കെടുത്തു. ഉത്തര്‍പ്രദേശിലെയും കാശിയിലെയും ജനങ്ങള്‍ …

Read More

രാജ്യസഭയിലേക്ക് പുതിയതായി നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗങ്ങളെ അഭിനന്ദിച്ച് പ്രധാനമന്ത്രി

രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട അംഗങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിനന്ദിച്ചു. കായികതാരം പി.ടി. ഉഷ, സംഗീതസംവിധായകന്‍ ഇളയരാജ, മനുഷ്യസ്നേഹിയും സാമൂഹിക പ്രവര്‍ത്തകനുമായ വീരേന്ദ്ര ഹെഗ്ഗഡെ, ചലച്ചിത്ര സംവിധായകനും തിരക്കഥാകൃത്തുമായ വി. വിജയേന്ദ്ര പ്രസാദ് എന്നിവരാണ് രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവര്‍ . അംഗങ്ങളെ …

Read More