പോലീസ് ആക്ട് ഭേതഗതി: അതൃപ്തി അറിയിച്ച് യെച്ചൂരി

ഡല്‍ഹി: വിവാദമായ കേരള സംസ്ഥാനത്തെ പോലീസ് ആക്ട് ഭേതഗതിയില്‍ അതൃപ്തി അറിയിച്ച് സി.പി.ഐ.എം പി.ബി. ആക്ട് റദ്ദാക്കുമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. ഭേതഗതിയില്‍ സമൂഹ മാധ്യമങ്ങളിലടക്കം വലിയ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് പാര്‍ട്ടി ഇടപെടല്‍. ഓര്‍ഡിനന്‍സ് കൊണ്ടുവന്ന …

Read More

കോവിഡ് പ്രതിരോധ മരുന്നുകളുടെ പട്ടികയില്‍നിന്നും റെംഡെസിവിര്‍ നീക്കി

ന്യൂഡല്‍ഹി: കോവിഡ് ചികിത്സാ മരുന്നുകളില്‍നിന്നും ആന്റിവൈറല്‍ മരുന്നായ റെംഡെസിവിര്‍ നീക്കം ചെയ്തു. മരുന്ന് കോവിഡ് രോഗികളില്‍ ഫലപ്രദമായ മാറ്റങ്ങള്‍ വരുത്തുന്നുണ്ടെന്ന് പ്രചരിച്ചിരുന്നെങ്കിലും മരുന്ന് പട്ടികയില്‍നിന്നും നീക്കം ചെയ്തതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കുകയായിരുന്നു. മരുന്ന് രോഗികളില്‍വരുത്തുന്ന മാറ്റം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്നാണ് ലോകാരോഗ്യ സംഘടന …

Read More

അന്വേഷണങ്ങള്‍ അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തിനെക്കുറിച്ചും മയക്ക് മരുന്ന് കച്ചവടത്തിനെക്കുറിച്ചും അഴിമതികളെക്കുറിച്ചുമുള്ള അന്വേഷണം അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും സി.പി.എമ്മും നടത്തുന്ന സംഘടിത ശ്രമം കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യദ്രോഹപരമായ കള്ളക്കടത്ത് ഉള്‍പ്പടെയുള്ളവയെക്കുറിച്ചുള്ള അന്വേഷണത്തെ അട്ടിമറിക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടക്കുന്ന …

Read More

യൂട്യൂബ് വീഡിയോയില്‍ പരസ്യമുണ്ടാകും, പക്ഷേ കാശ് കിട്ടില്ല

മാനദണ്ഡങ്ങളില്‍ പുത്തന്‍ മാറ്റവുമായി ലോകത്തെ ഏറ്റവും വലിയ വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ യൂട്യൂബ്. യൂട്യൂബേഴ്‌സിന്റെ വീഡിയോ കണ്ടന്റുകളെ പരസ്യധാതാക്കളുമായി പങ്കുവയ്ക്കുന്നതിലാണ് കമ്പനി പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. പുതിയ മാനദണ്ഡങ്ങള്‍ പ്രാബല്യത്തിലെത്തുന്നതോടെ യൂട്യൂബ് പാര്‍ട്ണര്‍ എന്ന പദവി ലഭിക്കാത്ത യൂട്യൂബേഴ്‌സിന്റെ വീഡിയോകളിലും പരസ്യം …

Read More

ഓഗസ്റ്റ് 15 വരെ നീളുന്ന വന്ദേഭാരത് മിഷന്‍ നാലാംഘട്ടത്തില്‍ കേരളത്തിലേക്ക് പറക്കുക 151 വിമാനങ്ങള്‍.

കേരളത്തിനു പുറത്ത് ചെന്നൈ, ബെംഗളരു, മുംബൈ, ഹൈദരാബാദ്, ലക്നോ, മുംബൈ എന്നീ വിമാനത്താവളങ്ങളിലേക്കാണ് സര്‍വീസ്. നാലാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് എയര്‍ ഇന്ത്യയുടെയോ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെയോ സര്‍വീസുകള്‍ ഉണ്ടാകില്ലെന്ന് നേരത്തെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു. ബജറ്റ് എയര്‍ലൈനായ ഇന്‍ഡിഗോ ആണ് ഖത്തറില്‍ നിന്ന് …

Read More