കൊച്ചി: കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ എളമക്കരയിലെ ആര്.എസ്.എസ് സംസ്ഥാന കാര്യാലയം സന്ദര്‍ശിച്ചു. ഡോ. ഹെഡ്ഗേവാറിന്റെ പ്രതിമയില്‍ പുഷ്പഹാരം സമര്‍പ്പിച്ച അദ്ദേഹം വിവിധ വിഷയങ്ജളില് നേതാക്കന്മാരുമായി ചര്‍ച്ച നടത്തി.
ആര്.എസ്.എസ് പ്രാന്ത പ്രന്തകാര്യവാഹ് പി.എന്‍. ഈശ്വരന്, പ്രാന്ത പ്രചാരക് പി.എന്‍ കൃഷ്ണകുമാര്‍, ദക്ഷിണ ഷേത്രിയ സമ്പര്‍ക്ക് പ്രമുഖ് എ. ജയകുമാര്‍, ആര്. ഹരി, എം.എ കൃഷ്ണന്, കെ.ആര് ഉമാകാന്തന്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.