തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം അതിതീവ്ര ചുഴലിക്കാറ്റായി മാറി. നിവാര്‍ എന്ന് വിളിപ്പേരുള്ള ഈ ചുഴലിക്കാട്ട് നാളെ വൈകുന്നേരത്തോടെ തമിഴ്നാട് തീരത്തെത്തും.
അപകട സാധ്യത കണക്കിലെടുത്ത് പുതുച്ചേരിയില്‍ നിരോധനാജ്ഞയും തമിഴ്നാട്ടില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.