പുതിയ ദേശിയ ഭാരവാഹികളെ പ്രഖ്യാപിച്ച് ബിജെപി. കെ സുരേന്ദ്രനും അനില്‍ ആന്റണിയും കേരളത്തില്‍നിന്നും പാര്‍ട്ടി ദേശിയ സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ടു.
ദേശിയ അധ്യക്ഷന്‍ നിതിന്‍ നബീലിന്റെ കീഴില്‍ പുതിയ നേതൃത്വം പാര്‍ട്ടിക്ക് കരത്തേകുമെന്ന് ബിജെപി വ്യക്തമാക്കി. വസുന്ധര രാജെ ഉള്‍പ്പെടെ 13 വൈസ് പ്രസിഡന്റുമാരാണ് ഭാരവാഹിപ്പട്ടികയില്‍ ഉള്ളത്.

