റോഡിലെ കുഴികളടയ്ക്കാന്‍ ഉടന്‍ നടപടി: മഴ അറ്റകുറ്റപ്പണിയെ ബാധിച്ചു: മന്ത്രി
കോഴിക്കോട്: റോഡിലെ കുഴികളടയ്ക്കാന്‍ ശാശ്വത പരിഹാരം ഉടനെന്ന് പൊതുമരാമത്ത് വകുപ്പുമന്ത്രി മുഹമ്മദ് റിയാസ്. നിര്‍ത്താതെ പെയ്യുന്ന മഴയാണ് അറ്റകുറ്റപ്പണി വൈകാന്‍ കാരണമെന്നും, ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം അറ്റകുറ്റപ്പണി വൈകുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ഓറോ റോഡിലും അറ്റകുറ്റപ്പണി നടത്താന്‍ …
Read More