ഇന്ധനവില വീണ്ടും വര്‍ധിച്ചു
തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ധിച്ചു. പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് വര്‍ധിച്ചത്. ഒരുമാസത്തിനിടയില്‍ ഒമ്പത് രൂപയുടെ വര്‍ധനവാണ് ഡീസലിന് സംഭവിച്ചത്. പെട്രോളിന് ഈ മാസം മാത്രം ഏഴ് രൂപ വര്‍ധിച്ചു. രാജ്യത്തിന്റെ പല ഭാഗത്തും പെട്രോള്‍ വില …
Read More