മഴക്കെടുതിയില്‍ സംസ്ഥാനത്ത് ജീവന്‍ നഷ്ടപ്പെട്ടത് 39 പേര്‍ക്ക് : മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരിച്ചവര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് കേരള നിയമസഭ. മഴക്കെടുതിയില്‍ 39 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടതായി മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി. ദുരിതം അനുഭവിക്കുന്നവരെ സര്‍ക്കാര്‍ കൈവിടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തുടര്‍ച്ചയായി പ്രകൃതി ക്ഷോഭം ഉണ്ടാകുമ്പോഴും ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതില്‍ സര്‍ക്കാരിന് …
Read More