യുദ്ധം അവസാനിച്ചു: അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായി

അമേരിക്ക-ഇറാന്‍ സമാധാന കരാര്‍ യാഥാര്‍ത്ഥ്യമായി. ഫ്രാന്‍സില്‍വെച്ച് കരാറില്‍ ഒപ്പുവെച്ചുവെന്ന് അമേരിക്കന്‍ പ്രസിഡന്റ് റൊണാള്‍ഡ് ട്രംപ് വ്യക്തമാക്കി. എന്നാല്‍ ഇതൊരു താല്‍ക്കാലിക ധാരണയാണെന്നും ഇറാന്‍ കരാര്‍ ലംഘിച്ചാല്‍ വീണ്ടും ആക്രമിക്കുമെന്നും ട്രംപ് പറഞ്ഞു.

ഫ്രാന്‍സില്‍ നടന്ന ജി7 ഉച്ചകോടിക്ക് ഇടയില്‍ ഈജിപ്തുമായി നടന്ന ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ട്രംപ്. വിവിധ ഉടമ്പടികളുടെ അടിസ്ഥാനത്തിലാണ് ധാരണ. ഇതോടെ പശ്ചിമേഷ്യയിലെ സംഘര്‍ഷസാധ്യത ഒഴിയുകയും ചരക്കുനീക്കം സുഗമമാവുകയും ചെയ്യുമെന്നാണ് വിലയിരുത്തല്‍.