കേരളീയം: ഭക്ഷ്യഭദ്രതാ സെമിനാർ നവംബർ 2ന്
കേരളത്തെ എല്ലാ പ്രത്യേകതകളോടുംകൂടി ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കേരളീയം മഹോത്സവുമായി ബന്ധപ്പെട്ട് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് ‘കേരളത്തിന്റെ ഭക്ഷ്യഭദ്രത‘ എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാർ സംഘടിപ്പിക്കുന്നു. നവംബർ 2 ന് രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ തിരുവനന്തപുരം ടാഗോർ തിയേറ്ററിലാണ് സെമിനാർ സംഘടിപ്പിച്ചിട്ടുള്ളത്. രാജ്യം സ്വാതന്ത്ര്യം നേടുന്നതിന് മുമ്പ് തന്നെ …
Read More