കേരളത്തിലെ ദേശ വിരുദ്ധ ശക്തിള്‍ നിരീക്ഷണത്തിലാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍

കേരളത്തിലെ ദേശ വിരുദ്ധ ശക്തികളുടെ പ്രവര്‍ത്തനം കേന്ദ്ര സര്‍ക്കാര്‍ നിരീക്ഷിച്ചുവരുകയാണെന്ന് ബി.ജെ.പി ദേശിയ അധ്യക്ഷന്‍ ജെ.പി നഡ്ഡ. ദേശ വിരുദ്ധ ശക്തികള്‍ക്ക് എതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുക എന്നത് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും അദ്ദേഹം പറഞ്ഞു. കേരള സന്ദര്‍ശനത്തിന് ഇടെയാണ് ജെ.പി …

Read More

അമേഠിയിലെ പോലെ വയനാട്ടില്‍ രാഹുലിന് എതിരെ മത്സരിക്കുമോ? സ്മൃതി ഇറാനിയുടെ വൈറല്‍ മറുപടി

അമേഠിയില്‍ രാഹുലിനെ പരാചയപ്പെടുത്തിയതിന് സമാനമായി വയനാട്ടിലും അദ്ദേഹത്തിന് എതിരെ മത്സരിക്കുമോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് വൈറല്‍ മറുപടിയുമായി വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രി സ്മൃതി ഇറാനി. ഞാന്‍ രാഹുല്‍ ഗാന്ധി അല്ല, ഞാന്‍ അമേഠിയില്‍ നിന്നും ഓടിപ്പോകില്ല എന്നായിരുന്നു മന്ത്രിയുടെ …

Read More

മുഖ്യമന്ത്രി ആയതിന് ശേഷം അമ്മയെ നേരില്‍ സന്ദര്‍ശിച്ച് യോഗി ആദിത്യനാഥ്: കാല്‍ തൊട്ട് അനുഗ്രഹം വാങ്ങി

ലക്‌നൗ: മുഖ്യമന്ത്രി ആയതിന് ശേഷം ആദ്യമായി അമ്മയെ നേരില്‍ സന്ദര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അമ്മ സാവിത്രി ദേവിയുടെ കാല്‍തൊട്ട് വന്ദിക്കുന്ന ചിത്രത്തിനൊപ്പം അമ്മ എന്ന് കുറിച്ച് കൂടിക്കാഴ്ചയുടെ സന്തോഷം അദ്ദേഹം ട്വിറ്ററില്‍ പങ്കുവെച്ചു. മുഖ്യമന്ത്രി ആകുന്നതിന് മുമ്പ് 2017ല്‍ …

Read More

ഏവര്‍ക്കും പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ വിശ്വാസികള്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി പെരുന്നാള്‍ ആശംസകള്‍ പങ്കുവെച്ചത്. ‘ഈദുല്‍ ഫിത്തര്‍ ആശംസകള്‍. നമ്മുടെ സമൂഹത്തില്‍ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും ചൈതന്യം വര്‍ധിപ്പിക്കാന്‍ ഈ സുവര്‍ണാവസരത്തിന് സാധിക്കട്ടെ. എല്ലാവരെയും നല്ല ആരോഗ്യവും …

Read More

പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് സഫോടനം: ആര്‍ഡിഎക്‌സ് അവശിഷ്ടങ്ങള്‍ കണ്ടെത്തി

ജമ്മു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് ജമ്മുവില്‍ സ്‌ഫോടനം നടന്ന സ്ഥലത്തുനിന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ മാരക ശേഷിയുള്ള സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങള്‍ കണ്ടെടുത്തു. പ്രധാനമന്ത്രി പങ്കെടുത്ത റാലിയില്‍നിന്നും 12 കിലോമീറ്റര്‍ അകലെയാണ് സ്‌ഫോടനം നടന്നതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. …

Read More

എല്‍ഐസി പ്രാഥമിക ഓഹരി വില്‍പ്പന നാളെ: ലക്ഷ്യം 21000 കോടി രുപ

ന്യൂഡല്‍ഹി: ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്റെ പ്രാഥമിക ഓഹരി വില്‍പ്പന കേന്ദ്ര സര്‍ക്കാര്‍ നാളെ ആരംഭിക്കും. 3.5 ശതമാനം ഓഹരികള്‍ വില്‍ക്കുക വഴി 21000 കോടി രൂപ സമാഹരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. രാജ്യത്ത് ഇതുവരെ നടന്നിട്ടുള്ളതില്‍ വെച്ച് ഏറ്റവും വലിയ പ്രാഥമിക ഓഹരി …

Read More

ചെങ്കോട്ടയില്‍ ഇത് ചരിത്ര നിമിഷം: ലോക സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ചെങ്കോട്ടയില്‍ ചരിത്ര പ്രധാനമായ പ്രസംഗം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുരു തേജ് ബഹാദൂറിന്റെ നാനൂറാം ജന്മ വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ പ്രസംഗത്തില്‍ ലോകമുഴുവനുമുള്ള സുഖത്തെ കുറിച്ചാണ് ഇന്ത്യ ചിന്തിക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. സൂര്യാസ്തമനത്തിന് ശേഷം ചെങ്കോട്ടയില്‍ പ്രസംഗിക്കുന്ന ആദ്യ …

Read More

തീവ്രവാദികള്‍ക്ക് മുന്നറിയിപ്പുമായി അമിത്ഷാ: ഒരു സഹിഷ്ണുതയും പ്രതീക്ഷിക്കേണ്ട

ഭീകരവാദ സംഘടനകള്‍ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ താക്കീത്. ലോകത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണ് ഭീകരവാദം എന്ന് കുറ്റപ്പെടുത്തിയ അദ്ദേഹം ഭീകരവാദം ബി.ജെ.പി സര്‍ക്കാര്‍ വച്ചുപൊറുപ്പിക്കില്ലെന്നും ഓര്‍മ്മിപ്പിച്ചു. സഹിഷ്ണുതയാണ് സര്‍ക്കാരിന്റെ നയം. എന്നാല്‍, ഭീകരവാദികളോട് ഒരു ഒരുതരത്തിലും സഹിഷ്ണുത കാട്ടില്ലെന്നും അമിത് …

Read More

ആഗോള വളര്‍ച്ചാ നിരക്കില്‍ ഇന്ത്യ ചൈനയെ നിഷ്പ്രയാസം പിന്തള്ളുമെന്ന് ഐഎംഎഫ്

ന്യൂഡല്‍ഹി: യുക്രൈന്‍ റഷ്യ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ആഗോള വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിയുമ്പോഴും നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ വലിയ കുതിപ്പ് നടത്തുമെന്ന് അന്താരാഷ്ട്ര നാണയ നിധിയുടെ പ്രവചനം. ഇന്ത്യയുടെ വളര്‍ച്ച 8.2 ശതമാനം ആയിരിക്കുമെന്നാണ് പ്രവചനം. ചൈന അടക്കമുള്ള ആഗോള …

Read More

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്തില്‍: നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നാടിന് സമര്‍പ്പിക്കും

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഗുജറാത്ത് സന്ദര്‍ശിക്കും. ഗാന്ധിനഗര്‍, ബെനസ്‌കന്ത തുടങ്ങി നാലോളം സ്ഥലങ്ങളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജനറല്‍ ഡോ. ടെഡ്രോസ് ഗെബ്രിയേസസും പ്രധാനമന്ത്രിയെ അനുഗമിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി നിരവധി വികസന പരിപാടികളുടെ ഉദ്ഘാടനവും പ്രധാനമന്ത്രി …

Read More