ടി. സി. എസ് ഡിജിറ്റൽ ഹബ് യഥാർത്ഥ്യമാകുന്നു; 20,000 പേർക്ക് തൊഴിൽ ലഭ്യമാവുന്ന പദ്ധതി
തിരുവനന്തപുരം പള്ളിപ്പുറത്തെ ടെക്‌നോപാർക്ക് ഫേസ് നാലിൽ ടാറ്റ കൺസൾട്ടൻസി സർവ്വീസസ് (ടിസിഎസ്) 1500 കോടി രൂപ മുതൽമുടക്കിൽ സ്ഥാപിക്കുന്ന ഐടി-ഡിജിറ്റൽ ആന്റ് റിസർച്ച് ഹബ്ബിന്റെ ഒന്നാം ഘട്ട നിർമാണോദ്ഘാടനം ഇന്ന് നടക്കും. 97 ഏക്കൽ സ്ഥലത്ത് പദ്ധതി പൂർത്തിയാകുന്നതോടെ 20,000 പേർക്ക് …
Read More