സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ തരംഗം: ആരോഗ്യ മന്ത്രി

സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിനു കാരണം ഒമിക്രോൺ വകഭേദമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. കോവിഡ് രോഗികളുടെ സാമ്പിളുകൾ പരിശോധിച്ചതിൽ 94 ശതമാനവും ഒമിക്രോൺ മൂലമാണെന്നു കണ്ടെത്തിയതായി മന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ആറു ശതമാനം ആളുകളിൽ ഡെൽറ്റ വകഭേദവും കണ്ടെത്തി. വിദേശത്തുനിന്നും …

Read More

രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റത്: ഗവര്‍ണര്‍

തിരുവനന്തപുരം: രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതില്‍ കേരളത്തിന്റെ പങ്ക് കരുത്തുറ്റതാണെന്നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. അടിസ്ഥാന സൗകര്യ വികസനത്തിലും കണക്റ്റിവിറ്റിയിലും കേരളം വലിയ പുരോഗതി കൈവരിച്ചതായും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന സംസ്ഥാനതല റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ റിപ്പബ്ലിക് …

Read More

വനിതാരത്‌ന പുരസ്‌കാരത്തിന് അപേക്ഷിക്കാം

തിരുവനന്തപുരം: വിവിധ മേഖലകളില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച വനിതകള്‍ക്കായി സര്‍ക്കാര്‍ നല്‍കുന്ന വനിതാരത്‌ന പുരസ്‌ക്കാരങ്ങള്‍ക്ക് അപേക്ഷിക്കാം. സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ മേഖലയിലും ശാസ്ത്ര സാങ്കേതിക മേഖലയിലും …

Read More

ആരോഗ്യ വകുപ്പിന്റെ പ്രത്യേക ക്യാമ്പയ്ന്‍: ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’

തിരുവനന്തപുരം: കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രതയെ നേരിടുന്നതിന് ‘ഒമിക്രോണ്‍ ജാഗ്രതയോടെ പ്രതിരോധം’ എന്ന പേരില്‍ സംസ്ഥാന ആരോഗ്യ വകുപ്പ് പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കോവിഡ് ബാധിതരുടെ ഗൃഹ പരിചരണം, വയോജന സംരക്ഷണവും പരിപാലനവും, കോവിഡ് …

Read More

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്നേക്കുമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിതീവ്ര വ്യാപന സാഹചര്യമുള്ളതിനാല്‍ രോഗികളുടെ എണ്ണം ഇനിയും ഉയരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. പ്രതിദിന രോഗികളുടെ എണ്ണം നിലവില്‍ ഉള്ളതിനേക്കാള്‍ ഉയരും. മൂന്നാം തരംഗത്തെ നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. നിലവില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ …

Read More

കോവിഡ് വ്യാപനം രൂക്ഷം: അവലോകന യോഗം ഇന്ന്

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപന സാഹചര്യം പരിഗണിച്ച് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ടുള്ള അവലോകന യോഗം ഇന്ന് ചേരും. നിലവിലെ നിയന്ത്രണങ്ങള്‍ തുടരണമോ, നിയന്ത്രണങ്ങള്‍ കര്‍ശനമാക്കണോ തുടങ്ങിയ വിഷയങ്ങളും കൂടുതല്‍ സി.എഫ്.എല്‍.ടി.സികള്‍, കൊവിഡ് ബ്രിഗേഡ് നിയമനം തുടങ്ങിയവ പ്രധാന ചര്‍ച്ചാ വിഷയമാകും. കേരളത്തില്‍ കോവിഡ് …

Read More

കുവൈത്തില്‍ കോവിഡ് വ്യാപനം രൂക്ഷം

കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം മാത്രം 4809 പേര്‍ക്ക് കോവിഡ് പോസിറ്റീവായി. രോഗ വ്യാപനം തടയുന്നതിന് കര്‍ശന നടപടികളാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. ഒത്തുചേരലുകള്‍ തടയുന്നതിനും വ്യാപാര സ്ഥാപനങ്ങളിലെ കോവിഡ് മാനദണ്ഡങ്ങള്‍ പരിശോധിക്കുന്നതിനും …

Read More

കോവിഡ് ഭേതമായി മൂന്ന് മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍

ന്യൂഡല്‍ഹി: കോവിഡ് മുക്തി നേടി മൂന്നു മാസങ്ങള്‍ക്ക് ശേഷം ബൂസ്റ്റര്‍ ഡോസ് അടക്കമുള്ള വാക്‌സിനുകള്‍ സ്വീകരിച്ചാല്‍ മതിയാകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇത് സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുകള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കി. അതേസമയം, എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസിന്റെ …

Read More

കോവിഡ് പ്രതിസന്ധി: പി.എസ്.സി പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് 23, 30 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. 23ന് നിശ്ചയിച്ചിരുന്ന മെഡിക്കല്‍ എഡ്യുക്കേഷന്‍ സര്‍വ്വീസില്‍ റസപ്ഷനിസ്റ്റ് തസ്തികയിലേയ്ക്കുള്ള പരീക്ഷ 27ന് നട്കും. ജനുവരി 30ന് നടത്താനിരുന്ന കേരള വാര്‍ട്ടര്‍ അഥോറിറ്റി ഓപ്പറേറ്റര്‍ …

Read More

കോവിഡ് വ്യാപനം: ജനുവരി 23, 30 തീയതികളില്‍ അവശ്യ സര്‍വീസുകള്‍ മാത്രം

തിരുവനന്തപുരം: നിലവിലെ കോവിഡ് സാഹചര്യത്തില്‍ ജനുവരി 23, 30 (ഞായറാഴ്ച) തീയതികളില്‍ സംസ്ഥാനത്ത് അവശ്യ സര്‍വീസുകള്‍ മാത്രം അനുവദിച്ചാല്‍ മതിയെന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന യോഗം തീരുമാനിച്ചു. ആശുപത്രികളില്‍ അഡ്മിറ്റ് ആകുന്നവരുടെ എണ്ണം കണക്കാക്കി ജില്ലാ …

Read More