ഒമിക്രോണ്‍ ഭീഷണി: സംസ്ഥാനങ്ങളുടെ സ്ഥിതി വിലയിരുത്താന്‍ കേന്ദ്രം
ന്യൂഡല്‍ഹി: കോവിഡ് വകഭേതമായ ഒമിക്രോണ്‍ ഭീഷണിയെ നേരിടുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങളുടെ പ്രതിരോധ സാഹചര്യം കേന്ദ്ര ഇന്ന് വിലയിരുത്തും. കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വിളിച്ചുചേര്‍ക്കുന്ന യോഗത്തില്‍ സംസ്ഥാനങ്ങള്‍ ആരോഗ്യ മേഖലയില്‍ നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കും. അതേസമയം, ഒമിക്രോണ്‍ വ്യാപനം മൂന്നാം …
Read More