ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ: വിശപ്പുരഹിത നൂറുദിവസങ്ങള്‍
കോഴിക്കോട്: ഗവ. മെഡിക്കല്‍ കോളേജില്‍ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന ഹൃദയപൂര്‍വ്വം എന്ന ഡി.വൈ.എഫ്.ഐയുടെ പദ്ധതി നൂറുദിവസം പിന്നിട്ടു. രണ്ടരലക്ഷം പൊതിച്ചോറുകള്‍ ഇതുവരെ ആശുപത്രിയില്‍ വിതരണം ചെയ്തതായാണ് കണക്ക്. യൂണിറ്റ് കമ്മറ്റികള്‍വഴി വീടുകളില്‍നിന്നും ശേഖരിക്കുന്ന പൊതിച്ചോറുകള്‍ മേഖലാ കമ്മറ്റികള്‍ ശേഖരിച്ച് …
Read More