പനി ബാധിച്ച് പെണ്‍കുട്ടിയുടെ മരണം: ഇമാം അറസ്റ്റില്‍
കണ്ണൂര്‍: അന്ധവിശ്വാസത്തിന്റെ പേരില്‍ ചികിത്സ വൈകിപ്പിച്ചതിനെ തുടര്‍ന്ന് പെണ്‍കുട്ടി മരണപ്പെട്ട സംഭവത്തില്‍ ഇമാമും പിതാവും അറസ്റ്റില്‍. ഇമാം മുഹമ്മദ് ഉവൈസ്, പിതാവ് അബ്ദുള്‍ സത്താര്‍ എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച പുലര്‍ച്ചെയാണ് അറസ്റ്റിന് ആസ്പദമായ സംഭവം. കണ്ണൂര്‍ സിറ്റി നാലുവയലില്‍ എം.എ ഫാത്തിമ …
Read More