രാജ്യത്ത് ആദ്യമായി പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തി
ഉദയ്പൂര്‍: രാജ്യത്ത് ആദ്യമായി പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. ദക്ഷിണ രാജസ്ഥാനിലെ ആരവല്ലി മലനിരകളിലുള്ള രണക്പൂര്‍ മേഖലയിലാണ് പിങ്ക് പുള്ളിപ്പുലിയെ കണ്ടെത്തിയതായി ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രദേശവാസികളാണ് പിങ്ക് നിറത്തിലുള്ള പുള്ളിപ്പുലിയെ കണ്ടതായി ആദ്യം അവകാശപ്പെട്ടത്. തുടര്‍ന്ന് ഉദയ്പൂരിലെ …
Read More