ഫേസ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ചു: അതിവേഗം സഹായമെത്തിച്ച് ആരോഗ്യമന്ത്രി
കൊച്ചി: ഫെയ്‌സ്ബുക്കില്‍ സഹായമഭ്യര്‍ത്ഥിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ സഹായവുമായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഹൃദയസംബന്ധമായ രോഗം ബാധിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ക്കഴിഞ്ഞിരുന്ന രണ്ട് മാസം പ്രായമുള്ള ഹൈസിന്‍ ഷാനാണ് മന്ത്രി സഹായമെത്തിച്ചത്. കണ്ണൂര്‍ പുതിയ തെരു സ്വദേശികളായ ഷാനവാസിന്റെയും ഷംസീറയുടെയും മകനാണ് …
Read More