നോർക്ക റൂട്‌സിൽ 15 മുതൽ 25 വരെ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ ഇല്ല
നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.
Read MoreMalayalam News Portal
നോർക്ക റൂട്‌സിന്റെ തിരുവനന്തപുരം സർട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തൽ കേന്ദ്രത്തിൽ സെപ്തംബർ 15 മുതൽ 25 വരെ സാങ്കേതിക കാരണങ്ങളാൽ എച്ച്.ആർ.ഡി അറ്റസ്റ്റേഷൻ സേവനം ഉണ്ടായിരിക്കുന്നതല്ല.
Read More
തിരുവനന്തപുരം : സംസ്ഥാനസര്‍ക്കാരിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്ന പട്ടയ വിതരണത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ 14ന് രാവിലെ 11.30ന് ഓണ്‍ലൈനില്‍ നിര്‍വഹിക്കും. 13,534 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. 12,000 പട്ടയം വിതരണം ചെയ്യാനാണ് ലക്ഷ്യമിട്ടിരുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ …
Read More
കേരള സംസ്ഥാന പട്ടികജാതി പട്ടകവര്‍ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ മുതല്‍ നാല് ലക്ഷം രൂപവരെയുള്ള ലഘു വ്യവസായ യോജന പദ്ധതിയില്‍ വായ്പ അനുവദിക്കുന്നതിന് തിരുവനന്തപുരം ജില്ലയിലെ പട്ടികജാതിയില്‍പ്പെട്ട തൊഴില്‍ …
Read More
കൊച്ചി: പ്രമുഖ നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ റിസബാബ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ഇന്‍ ഹരിഹര്‍ നഗര്‍ എന്ന സിനിമയിലെ ജോണ്‍ ഹോനായി എന്ന വില്ലന്‍ കഥാപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടംനേടി. പിന്നീട് …
Read More
കോഴിക്കോട്: ചക്കിട്ടപ്പാറയില്‍ വീണ്ടും മാവോയിസ്റ്റ് സാന്നിദ്ധ്യം. ഒരു മാസത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് സായുധ മാവോയിസ്റ്റ് സംഘം ജനവാസ മേഖലയിലെത്തിയത്. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ പോലീസും തണ്ടര്‍ബോള്‍ട്ടും പ്രദേശത്ത് പരിശോധന ശക്തമാക്കി. മാവോയിസ്റ്റുകളുടെ കൈവശം ആധുനിക ആയുധങ്ങളുണ്ടെന്നാണ് സൂചന.
Read More
അഹമ്മദാബാദ്: ഗുജറാത്തിന്റെ പതിനേഴാമത് മുഖ്യമന്ത്രിയായി ഭൂപേന്ദ്ര പട്ടേല്‍ ചുമതലയേറ്റു. ആഭ്യന്തരമന്ത്രി അമിത് ഷാ, ഗോവ, മധ്യപ്രദേശ്, ഹരിയാന മുഖ്യമന്ത്രിമാര്‍ ചടങ്ങില്‍ പങ്കെടുത്തു. ഗുജറാത്തിനെ പുതിയ വികസന പാതയിലേയ്ക്ക് നയിക്കാന്‍ ഭൂപേന്ദ്ര പട്ടേലിന് സാധിക്കട്ടെയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ആശംസിച്ചു.
Read More
തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. നാളെ എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം അതിതീവ്ര ന്യൂനമര്‍ദമായി മാറിയതാണ് മഴയ്ക്ക് കാരണം. തീരദേശവാസികള്‍ക്ക് കടലാക്രമണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബിച്ചുകളില്‍ പോകുന്നതിനും കടലില്‍ ഇറങ്ങുന്നതിനും അനുമതി …
Read More
തിരുവനന്തപുരം : ഭാഷയുടെയും ദേശത്തിന്റെയും വൈവിധ്യങ്ങളില്ലാതെ സഞ്ചാരിക്കള്‍ക്ക് യാത്ര ചെയ്യാനും ആകര്‍ഷകമായ സ്ഥലങ്ങള്‍ സ്വയം കണ്ടെത്താനുമുള്ള കേരള ടൂറിസം മൊബൈല്‍ ആപ്പ് ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തില്‍ നടന്ന ചടങ്ങില്‍ നടന്‍ മോഹന്‍ലാല്‍ പുറത്തിറക്കി. ഉഭോക്തകള്‍ക്ക് പുതിയ സാധ്യതകള്‍ …
Read More
തിരുവനന്തപുരം : സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ഡിജിറ്റല്‍ വിദ്യാഭ്യാസം സാധ്യമാക്കാന്‍ ആവിഷ്‌കരിച്ച വിദ്യാകിരണം പദ്ധതിക്ക് പിന്തുണയുമായി വ്യവസായപ്രമുഖരും പ്രമുഖ പ്രവാസി വ്യവസായികളും. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച യോഗത്തിലാണ് സഹായവാഗ്ദാനം. വിദ്യാ കിരണം പദ്ധതി നടപ്പാക്കുന്നതിന്റെ ആദ്യഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. …
Read More
ബാര്‍മെര്‍: വ്യോമയാന പ്രതിരോധ മേഖലയില്‍ കുതിപ്പുമായി ഇന്ത്യ. രാജസ്ഥാനിലെ സാറ്റാ-ഗാന്ധവ് സ്ട്രച്ച് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും നിഥിന്‍ ഗഡ്കരിയുംചേര്‍ന്ന് രാജ്യത്തിന് സമര്‍പ്പിച്ചു. ദേശിയപാത 925ലാണ് അടിയന്തിര സാഹചര്യങ്ങളില്‍ യുദ്ധവിമാനങ്ങള്‍ ഇറക്കുന്നതിനുള്ള സ്‌ട്രെച്ച് നിര്‍മ്മിച്ചിരിക്കുന്നത്. ഹെര്‍കുലീസ് സി-130ജെ വിമാനത്തിലാണ് പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പം …
Read More