ഫ്‌ളാഷ് സെയില്‍ നിരോധിക്കും: വ്യാപാരമേഖലയെ കരകയറ്റാന്‍ കേന്ദ്ര സര്‍ക്കാര്‍
ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ നടത്തുന്ന ഫ്‌ളാഷ് സെയിലിന് നിരോധിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ആമസോണ്‍, ഫ്ളിപ്കാര്‍ട്ട് പോലുള്ള കമ്പനികളുടെ ഫ്‌ളാഷ് സെയില്‍സിനെതിരെ വ്യാപാരികളും വിവിധ അസോസിയേഷനുകളും നല്‍കിയ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. ഇതുള്‍പ്പെടെ 2020 ലെ ഉപഭോക്തൃ സംരക്ഷണ (ഇകൊമേഴ്സ്) നിയമങ്ങളില്‍ നിരവധി ഭേദഗതികള്‍ക്ക് …
Read More