കരള്‍ രോഗങ്ങളെ പ്രതിരോധിക്കാം ഗ്രീന്‍ ടീയിലൂടെ
ആരോഗ്യ സംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ നല്‍കേണ്ട അവയവമാണ് കരള്‍. ശരീരത്തിലെ വിഷാംശം വലിച്ചെടുത്ത് രക്തം ശുദ്ധമാക്കുക, ശരീരത്തിലെ അണുബാധകളെ ചെറുക്കുക എന്നിവയാണ് കരളിന്റെ പ്രധാന പ്രവര്‍ത്തനങ്ങള്‍. അതുകൊണ്ടുതന്നെ കരളിന്റെ സാധാരണ പ്രവര്‍ത്തങ്ങള്‍ക്ക് എന്തെങ്കിലും തടസ്സമുണ്ടായാല്‍ അത് മനുഷ്യന്റെ മുഴുവന്‍ ആരോഗ്യത്തിലും പ്രതിഫലിക്കും. …
Read More