ശബരിമല തീർഥാടകർക്ക് സൗകര്യങ്ങൾ ഉറപ്പാക്കും; കളക്ടറുടെ നേതൃത്വത്തിൽ തയ്യാറെടുപ്പുകൾ വിലിരുത്തി

ശബരിമല തീർത്ഥാടനം സുഗമമാക്കുന്നതിനായി വിവിധ സർക്കാർ വകുപ്പുകൾ ഏർപ്പെടുത്തുന്ന ക്രമീകരണങ്ങൾ  കോട്ടയം ജില്ലാ കളക്ടർ ചേതൻകുമാർ മീണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം വിലയിരുത്തി. തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കുന്നതിന്  എല്ലാ വകുപ്പുകളും ജാഗ്രത പുലർത്തണമെന്ന് കളക്ടർ നിർദേശിച്ചു. തീർഥാടകരുടെ സുരക്ഷ ഉറപ്പു …

Read More

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ പുതിയ ബ്ലോക്ക് ഉദ്‌ഘാടനം ചെയ്തു

സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യ-വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോർജ്ജ് നിർവഹിച്ചു. ചെലവേറിയ ചികിത്സ കൾക്കായി ബുദ്ധിമുട്ടുന്ന നിസ്സഹായരായവർക്ക് സൗജന്യ ചികിത്സ ഉറപ്പാക്കുകയാണ് സർക്കാരെന്ന് ചടങ്ങിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. സംസ്ഥാന …

Read More

നോർക്ക കെയർ എൻറോൾമെന്റ് സഹായ കേന്ദ്രം ആരംഭിച്ചു

പ്രവാസി കേരളീയർക്കായുള്ള നോർക്ക കെയർ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ പദ്ധതിയിൽ ചേരാൻ ആഗ്രഹിക്കുന്നവർക്കായി നോർക്ക ആസ്ഥാനത്തു സഹായ കേന്ദ്രം ആരംഭിച്ചു. ഓൺലൈനായി വീഡിയോ കോൺഫെറെൻസിങ്ങ് സംവിധാനത്തിലൂടെയാണ് സഹായം ലഭ്യമാക്കുക. കുവൈറ്റിൽ നിന്നുള്ള പ്രവാസികളെ എൻറോൾമെന്റിന് സഹായിച്ചുകൊണ്ട് നോർക്ക റൂട്സ് സി ഇ …

Read More

നോർക്ക റൂട്ടസ്-ഇന്ത്യന്‍ ബാങ്ക് വായ്പാ നിര്‍ണ്ണയക്യാമ്പ്: 89.47 ലക്ഷം രൂപയുടെ വായ്പകള്‍ക്ക് അനുമതി

പ്രവാസിസംരംഭകര്‍ക്കായി നോർക്ക റൂട്ട്സും ഇന്ത്യന്‍ ബാങ്കും സംയുക്തമായി ആലപ്പുഴയില്‍ സംഘടിപ്പിച്ച സംരംഭക വായ്പാ നിര്‍ണ്ണയക്യാമ്പില്‍ 89.47 ലക്ഷം രൂപയുടെ വായ്പകള്‍ക്ക് ശുപാർശ നല്‍കി. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ സെന്റര്‍ ഫോര്‍ മാനേജ്മെന്റ് ഡവലപ്മെന്റിന്റെ (സി.എം.ഡി) പിന്തുണയോടെ സംഘടിപ്പിച്ച ക്യാമ്പില്‍ 82 പ്രവാസിസംരംഭകരാണ് …

Read More

വിഷൻ 2031: വനിതാ- ശിശുസംരക്ഷണ ദർശനരേഖ അവതരിപ്പിച്ചു

സംസ്ഥാന വനിതാ ശിശുവികസന വകുപ്പിന്റെ ആഭിമുഖ്യത്തിൽ മലപ്പുറം തിരൂർ ബിയാൻകോ കാസിൽ ഹാളിൽ നടന്ന സംസ്ഥാന തല സെമിനാറിൽ ആരോഗ്യ, വനിതാ-ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോർജ് വിഷൻ 2031 – ദർശനരേഖ അവതരിപ്പിച്ചു. സ്ത്രീ സുരക്ഷിത കേരളം ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു.സുരക്ഷിത നഗരങ്ങളും …

Read More

വിഷൻ 2031 സെമിനാർ: ന്യൂനപക്ഷ ക്ഷേമത്തിനായുള്ള പുതിയ നയരേഖ അവതരിപ്പിച്ചു

വിഷൻ 2031 ന്റെ ഭാഗമായി ഫോർട്ട് കൊച്ചിയിൽ നടന്ന ഏകദിന സെമിനാറിൽ ന്യൂനപക്ഷ ക്ഷേമ വികസന വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാൻ, വകുപ്പ് തയ്യാറാക്കിയ കരട് നയരേഖ വിശദീകരിച്ചു. ന്യൂനപക്ഷ വിഭാഗങ്ങൾക്കു കൂടുതൽ അവസരങ്ങൾ ഒരുക്കേണ്ടതുണ്ടെന്ന് സെമിനാറിൽ സംസാരിക്കവേ മന്ത്രി പറഞ്ഞു. …

Read More

നോര്‍ക്ക കെയര്‍ പരിരക്ഷയെടുത്ത് 25000 ത്തിലധികം പ്രവാസികുടുംബങ്ങള്‍; എൻറോൾമെന്റ് തീയതി നീട്ടി

പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയറിന് രാജ്യത്തെയും വിദേശത്തെയും  പ്രവാസി കേരളീയരിൽ നിന്നും മികച്ച പ്രതികരണം. . ഇതുവരെ 25000 ത്തിലധികം  പ്രവാസികുടുംബങ്ങളാണ് നോര്‍ക്ക കെയര്‍ പരിരക്ഷയിൽ ചേർന്നത് …

Read More

വിഷന്‍ 2031 സെമിനാർ : പുതിയ പദ്ധതികളുമായി ഗതാഗത വകുപ്പ്

വിഷന്‍ 2031 ന്റെ ഭാഗമായി ഗതാഗത വകുപ്പ് സംഘടിപ്പിച്ച സെമിനാറില്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ പാനല്‍ ചര്‍ച്ചകളുടെ സമാഹരണം നടത്തി. റോഡ്, മെട്രോ, ജലഗതാഗതം എന്നിവയെ പരസ്പരം ബന്ധിച്ച് ഒറ്റ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത് പരിശോധിക്കുമെന്ന് …

Read More

തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി മൊബൈൽ ആപ്ലിക്കേഷൻ ഉദ്‌ഘാടനം ചെയ്തു

കേരള തയ്യൽ തൊഴിലാളി ക്ഷേമിനിധി ബോർഡിന്റെ നിർമ്മിത ബുദ്ധി അടിസ്ഥാനമാക്കിയുള്ള മൊബൈൽ ആപ്ലിക്കേഷന്റെ ഉദ്ഘാടനവും ആനുകൂല്യ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനവും തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി തിരുവനന്തപുരം ടാഗോർ തിയേറ്ററിൽ നിർവഹിച്ചു. തയ്യൽ തൊഴിലാളി മേഖലയിൽ ക്ഷേമനിധി ബോർഡിലൂടെ നിരവധി …

Read More

റവന്യൂ സെക്രട്ടറിയറ്റ്@150 സമാനതകളില്ലാത്ത മാതൃക

ഒട്ടേറെ സങ്കീർണമായ വിഷയങ്ങൾ കൈകാര്യം ചെയ്യുകയും ജനങ്ങൾ ഏറ്റവുമധികം   ആശ്രയിക്കുകയും ചെയ്യുന്ന  റവന്യൂ  വകുപ്പിനെ കഴിഞ്ഞ നാലര വർഷക്കാലം  ജനാഭിമുഖ്യ തീരുമാനങ്ങളെടുത്തും നടപ്പാക്കുന്നതിൽ  നേതൃത്വം നൽകുകയും ചെയ്ത റവന്യൂ സെക്രട്ടറിയറ്റ് 150 യോഗങ്ങൾ (14.10-25) പൂർത്തിയാക്കി. എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും …

Read More