ഐ.എച്ച്.ആർ.ഡിയ്ക്ക് പുതിയ ഓൺലൈൻ ഫീ പേയ്മെന്റ് സംവിധാനം
കേരള സർക്കാർ സ്ഥാപനമായ ഐ.എച്ച്.ആർ.ഡി-യിലെ ഫീ മാനേജ്‌മെന്റ് സിസ്റ്റം പരിഷ്‌കരിക്കുകയും പേയ്മെന്റ് ഗേറ്റ് വേ അടക്കമുള്ള നൂതന സംവിധാനങ്ങൾ ആരംഭിക്കുന്നു. കേരളത്തിൽ ഉടനീളമുള്ള ഐ.എച്ച്.ആർ.ഡി സ്ഥാപനങ്ങളിലെ വിദ്യാർത്ഥികൾക്കും വിവിധ കോഴ്സുകൾ പഠിക്കാൻ ആഗ്രഹിക്കുന്നവർക്കും ഉപകാരപ്പെടുന്ന ഒരു പരിഷ്കാരമാണിത്. എച്ച്.ഡി.എഫ്.സി ബാങ്കാണ് ഈ …
Read More