ഇൻവെസ്റ്റ് കേരള: ഇതുവരെ തുടക്കമിട്ടത് 31,429.15 കോടി രൂപയുടെ 86 പദ്ധതികൾ

ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ തുടർച്ചയായി  31,429.15 കോടി രൂപയുടെ 86 നിക്ഷേപ പദ്ധതികൾക്ക് ഇതുവരെ  തുടക്കം കുറിച്ചിട്ടുള്ളതായി  വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കവെ, 20.28 ശതമാനം പദ്ധതികൾ നിർമാണത്തിന്റെ പ്രാരംഭ ഘട്ടത്തിലെത്തിയത് സംസ്ഥാനത്തിന്റെ …

Read More

പ്ലാസ്റ്റിക് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികളുമായി ശുചിത്വമിഷൻ

ജൂലൈ മൂന്ന് അന്തർദേശീയ പ്ലാസ്റ്റിക് ക്യാരി ബാഗ് വിരുദ്ധ ദിനത്തിൽ വിവിധ പരിപാടികൾക്ക് തുടക്കം കുറിച്ച് ശുചിത്വമിഷൻ. പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം കുറച്ച് തുണിസഞ്ചികളുടെയും മറ്റു ബദൽ ഉൽപ്പന്നങ്ങളുടെയും ഉപയോഗം വർദ്ധിപ്പിക്കുന്നതിനായി ശുചിത്വമിഷന്റെ നേതൃത്വത്തിൽ സംസ്ഥാനത്താകെ വിവിധ പരിപാടികളാണ് സംഘടിപ്പിച്ചത്. …

Read More

മാലിന്യമുക്തം രോഗമുക്തം ക്യാമ്പയിന് തുടക്കമായി

മാലിന്യമുക്തം രോഗമുക്തം-2025 ക്യാമ്പയിന് സംസ്ഥാനത്ത് തുടക്കമായി. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ജലജന്യ, പ്രാണിജന്യ രോഗങ്ങൾ തടയുന്നതിലേക്കാണ് ക്യാമ്പയിൻ നടത്തുന്നത്. ജൂലൈ 31 വരെയാണ് ക്യാമ്പയിൻ. വൃത്തിയുള്ള കൈകൾ, വൃത്തിയുള്ള വീടുകൾ, വൃത്തിയുള്ള പരിസരങ്ങൾ, വൃത്തിയുള്ള ശുചിമുറികൾ, വൃത്തിയുള്ള ഓടകളും …

Read More

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം

തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നാലു ഭാഷകളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് …

Read More

പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ

പുനരുപയോഗ ഊർജ്ജ മേഖലയിൽ 200 കോടി രൂപയുടെ പദ്ധതിയുമായി ഇൻകൽ. ഇടപ്പള്ളി ലുലു മാരിയറ്റ് ഹോട്ടലിൽ നടന്ന കമ്പനി ബോർഡ് മീറ്റിങ്ങിനു ശേഷം വാർത്താസമ്മേളനത്തിൽ കമ്പനി ചെയർമാൻ കൂടിയായ വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് പ്രഖ്യാപനം നടത്തി. പൊതു- സ്വകാര്യ …

Read More

സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി നിർവ്വഹിച്ചു

ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള കേരള സംസ്ഥാന ശാസ്ത്രസാങ്കേതിക മ്യൂസിയത്തിന്റെ ആഭിമുഖ്യത്തിൽ കോട്ടയം കുറവിലങ്ങാട് കോഴായിൽ സ്ഥാപിച്ച സയൻസ് സിറ്റിയുടെ ഒന്നാംഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു. കോട്ടയം സയൻസ് സിറ്റി സമയബന്ധിതമായി പൂർണ്ണസജ്ജമാക്കുമെന്ന് ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പുതിയ …

Read More

സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല

സിലബസ് പരിഷ്‌കരിച്ചശേഷം എൽപി ക്ലാസുകളിലെ പാഠപുസ്തകവിതരണം ഇനിയും പൂർത്തിയായില്ല. രണ്ട്, നാല് ക്ലാസുകളിലെ ഇംഗ്ലീഷ്, അറബിക്, ഗണിതം ഉൾപ്പെടെയുള്ള പാഠപുസ്തകങ്ങളാണ് ലഭിക്കാനുള്ളത്. ക്ലാസ് തുടങ്ങിയിട്ട് ഒരു മാസമായിട്ടും എൽപി സ്‌കൂൾ അധ്യാപകർ പുസ്തകത്തിനായി നെട്ടോട്ടമോടുകയാണ്. പുസ്തകം ഉടൻ കിട്ടുമോ ഇല്ലയോ എന്നകാര്യത്തിലും …

Read More

ഓപ്പറേഷൻ ലൈഫ്: ഭക്ഷ്യസുരക്ഷാ,ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ സംയുക്ത പരിശോധന

ഭക്ഷണശാലകൾ, ബേക്കറികൾ, മറ്റു ഭക്ഷ്യവിൽപ്പന സ്ഥാപനങ്ങളിൽ ജോലിചെയ്യുന്ന ജീവനക്കാരുടെ മെഡിക്കൽ ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് കാർഡ് എന്നിവ ഉറപ്പാക്കുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പും ആരോഗ്യ വകുപ്പും ചേർന്ന് നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തി . ഭക്ഷ്യ സുരക്ഷാ കമ്മീഷണറുടെ നിർദേശപ്രകാരമുള്ള ഓപ്പറേഷറിൽ …

Read More

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം

തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നാലു ഭാഷകളിൽ തയ്യാറാക്കിയ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം രജിസ്‌ട്രേഷൻ, മ്യൂസിയം, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. മ്യൂസിയം ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ വട്ടിയൂർക്കാവ് എം.എൽ.എ. അഡ്വ. വി.കെ. പ്രശാന്ത് …

Read More

അതിദരിദ്രരില്ലാത്ത ആദ്യജില്ലയായി കോട്ടയം

സംസ്ഥാനത്തെ ആദ്യ അതിദരിദ്രരില്ലാത്ത ജില്ലയായി കോട്ടയം. ഇതിന്റെ പ്രഖ്യാപനം തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചതായി മന്ത്രി വി.എൻ. വാസവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇന്ത്യയിലെ തന്നെ ആദ്യത്തെ അതിദരിദ്രരില്ലാത്ത ജില്ലയായിരിക്കും കോട്ടയം. രണ്ടാം പിണറായി വിജയൻ സർക്കാർ …

Read More