യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കാന്‍ ഇന്ത്യയെ സമീപിച്ച് നേപ്പാള്‍
ന്യൂഡല്‍ഹി: യുക്രൈനില്‍ കുടുങ്ങിയ പൗരന്മാരെ രക്ഷിക്കുന്നതിന് ഇന്ത്യയുടെ സഹായം തേടി നേപ്പാള്‍. ഇതുമായി ബന്ധപ്പെട്ട് നേപ്പാള്‍ ഔദ്യോഗികമായി ഇന്ത്യയെ സമീപിച്ചു. ഇന്ത്യയില്‍നിന്നും അനുകൂല പ്രതികരണം ലഭിച്ചതായും നേപ്പാള്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. നിലവില്‍ യുക്രൈനില്‍ ഇന്ത്യ നടത്തിവരുന്ന രക്ഷാദൗത്യമായ ഓപ്പറേഷന്‍ ഗംഗയുടെ …
Read More