രാജ്യ താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ടുതന്നെ മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം ചോദ്യം ചെയ്യപ്പെടണം
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലാം തൂണായി കരുതപ്പെടുന്ന മാധ്യമങ്ങള്‍ക്ക് നേരെ കാലാകാലങ്ങളായി ഭരണകൂടങ്ങളില്‍നിന്നും സംഭവിച്ചിട്ടുള്ള കടന്നുകയറ്റങ്ങളും ഭരണഘടനാ വിരുധ നിലപാടുകളും എന്നും പ്രതിഷേധാര്‍ഹം തന്നെയാണ്. അടിച്ചമര്‍ത്തപ്പെടുന്നവന്റെ ശബ്ദമാകുന്ന മാധ്യമങ്ങളുടെ അവകാശങ്ങളെ സംരക്ഷിക്കേണ്ടത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും കടമയാണ്. മാധ്യമങ്ങളുടെ പ്രവര്‍ത്തന സ്വാതന്ത്ര്യത്തെ സംരക്ഷിക്കേണ്ടത് …
Read More