എസ്.ഡി.പി.ഐയെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്
പാലക്കാട്: ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന് കാരണക്കാരായ എസ്.ഡി.പി.ഐ യെ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരിന് കത്ത്. കേസ് എന്‍.ഐ.എ അന്വേഷിക്കണമെന്നും ആര്‍.എസ്.എസ് അഖിലേന്ത്യാ ജോയിന്റ് ജനറല്‍ സെക്രട്ടറി മന്‍മോഹന്‍ വൈദ്യ പറഞ്ഞു. എസ്.ഡി.പി.ഐ തീവ്രവാദ സ്വഭാവമുള്ള സംഘടനയാണെന്നാണ് ആര്‍.എസ്.എസിന്റെയും ബി.ജെ.പിയുടെയും ആരോപണം. …
Read More