കേരളത്തില്‍ മതതീവ്രവാദ സംഘടനകള്‍: കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത്ഷായെ കണ്ടു
ന്യൂഡല്‍ഹി: കേരളത്തില്‍ മത തീവ്രവാദ സംഘടനകള്‍ ശക്തി പ്രാപിക്കുകയാണെന്നും പാലക്കാട് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ എന്‍.ഐ.എ അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കേന്ദ്രമന്ത്രി അമിത് ഷായെ സന്ദര്‍ശിച്ചു. ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയില്‍, ബി.ജെ.പി-ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ക്ക് എതിരെ …
Read More